athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

വായിച്ച് മടക്കാനാവാത്ത മകന്റെ കുറിപ്പുകള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍"ഒഴിഞ്ഞ വീടിൻ ഉമ്മറകോടിക്ക് ഓടോടി മൈന ചിലച്ചു വാടകയ്ക്കൊരു ഹൃദയം"മലയാളിക്ക് പ്രിയപ്പെട്ട മഹാപ്രതിഭ പി പത്മരാജൻ വീടൊഴിഞ്ഞിട്ട്...

കാലത്തിന്റെ കിതപ്പറിഞ്ഞ കവിതകൾ

പുസ്തകപരിചയം ഷാഫി വേളം മനുഷ്യാനുഭവങ്ങളെ തീക്ഷ്ണതയോടെ അനുവാചക ഹൃദയങ്ങളിൽ കോറിയിടുന്ന കവിയാണ് ഖുതുബ് ബത്തേരി. സമകാലിക യാഥാർത്ഥ്യങ്ങളെ പ്രചലിതമായും പ്രചണ്ഡമായും അക്ഷര...

അധ്യാപകർ ഒരു പച്ച സിറ്റി ബസാണ്

(ലേഖനം)പ്രസീതഅധ്യാപകർ ഒരു മനുഷ്യനെ എത്രത്തോളം സ്വാധീനിക്കും എന്ന് ചോദിച്ചാൽ ഞാൻ പറയും; അതൊരു പച്ച സിറ്റി ബസിന്റെ ജനൽ...

അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ

(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന,...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര...

നിറങ്ങളുടെ ശിലാലിഖിതങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 35ഡോ. രോഷ്നി സ്വപ്ന ഒരു വെളുത്ത പ്രതലം. ഒരു നീണ്ടകത്തി. വെളുപ്പിലേക്ക് പടരുന്ന ചുവന്ന നിറം. ചോരയാവാം.തവിട്ടുപടർന്ന...

അനുച്ഛേദം

ആശയം: സുരേഷ് നാരായണന്‍ ചിത്രീകരണം:രജീഷ് ആർ നാഥൻആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

നഗര മാനിഫെസ്റ്റോ

(കവിത)അഗ്നി ആഷിക് ഹഥീസ്മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ, കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ നീണ്ട ഹഥീസുകൾ. പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ പിറക്കാത്ത പ്രേമത്തിന്റെ...

യുവധാര യുവസാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

യുവധാര യുവ സാഹിത് പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത (മലയാളം) വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. 50000 രൂപയും...

എംടിക്ക് നിയമസഭാ അവാര്‍ഡ്; നവംബര്‍ രണ്ടിന് സമ്മാനിക്കും

തിരുവനന്തപുരം: സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ നിയമസഭ അവാര്‍ഡ് എംടി വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും ശില്‍പ്പവും...

കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടന്‍ കുണ്ടറ ജോണി (67) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

ശാസ്ത്രഗതി ശാസ്ത്രകലാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സൃഷ്ടികള്‍ മൗലികമായിരിക്കണം. പുനരാഖ്യാനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തില്‍...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...