News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 47
ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ
കവിത
റീന വിവെയിൽ തട്ടി
ഉറച്ച ഭാഷയിൽ
മണ്ണിൽ
ഒരു പുതിയകവിത വിരിയുന്നു.
ചെളി പുരണ്ട
ഉപ്പൂറ്റികൾ നടന്ന് നടന്ന്
വരമ്പ് താണ്ടുന്നു.
വിയർപ്പ്
സ്വപ്നങ്ങൾ എന്ന്
നനഞ്ഞ്
കുതിരുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ
മുഷ്ടി...
SEQUEL 47
പാകം
കവിത
അഞ്ജു ഫ്രാൻസിസ്അത്രമേൽ
ദുഃഖം നിറഞ്ഞ
രാത്രിയൊന്നിലാവണം,
മഴയതിന്റെ
പഞ്ഞിക്കുപ്പായമുരിഞ്ഞ്
തുളുമ്പി വീണത്.പെയ്യരുതേയെന്ന്
പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ
അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച
പട്ടിണിക്കുഞ്ഞുങ്ങൾ
ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച
കടും മഞ്ഞ നാളത്തെ,
മഴ,
ഒരുതുള്ളിയുമ്മ...
SEQUEL 47
ട്രോൾ കവിതകൾ (ഭാഗം: 3)
കവിത
വിമീഷ് മണിയൂർ
ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ
അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ.
അത്ര ചെറിയ...
SEQUEL 47
ജനഗണമന: ഒരു പ്രതിരോധസിനിമ
സിനിമ
മുഹമ്മദ് സ്വാലിഹ്പീഢനക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും വരില്ലെന്ന പിറുപിറുക്കലുകള്‍ക്കിടയിലേക്കാണ് അഡ്വക്കറ്റ് അരവിന്ദ് സ്വാമിനാഥന്‍ വയ്യാത്ത കാലുകളും...
SEQUEL 47
മുറിഞ്ഞു വീണ മഴവില്ല്
ചെറുകഥ
ഹാഷിദ ഹൈദ്രോസ് തൊട്ടാവാടിപ്പടർപ്പിൽ കണങ്കാലുരഞ്ഞ് ചോര പൊടിഞ്ഞിട്ടും അവൾ ഓട്ടം നിർത്തിയില്ല. കരിയിലകൾ വീണ് ചിതറിയ ഇടവഴിയിലാകെ മഞ്ചാടിക്കുരുകൾ അവളുടെ...
SEQUEL 47
കമ്പിയും, കമ്പിപ്പുസ്തകങ്ങളും
ലേഖനം
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം:നാല്)
അനിലേഷ് അനുരാഗ്എന്താണ് കമ്പി ? എങ്ങനെയാണ് അത് പുസ്തക-വർഗ്ഗീകരണത്തിന്റെ ഭാഗമാകുന്നത്? എന്തുകൊണ്ടാണ് ആ വാക്കിനെ...
പുരസ്കാരങ്ങൾ
അയനം – സി.വി.ശ്രീരാമൻ കഥാ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന്
തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന്...
SEQUEL 46
കാറ്റിൻറെ ചാലു കീറുന്ന കവിതകൾ (ബിനു. എം. പള്ളിപ്പാട്ടിന്റെ കവിതകൾ )
കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ.രോഷ്നി സ്വപ്ന
"Where you used to be
, there is a...
SEQUEL 46
ട്രോൾ കവിതകൾ (ഭാഗം 2)
കവിത
വിമീഷ് മണിയൂർ
കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും
അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്.
ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ്
സ്റ്റിക്കർ അയക്കുമെന്നല്ലാതെ
വേറെ...
SEQUEL 46
നിങ്ങൾ അടയാളപ്പെടുന്നത് ..
കവിത
നിമ. ആർ. നാഥ്‌നോക്കൂ..
വഴികൾ പഴയതു തന്നെയെന്നു തോന്നും.
എത്രയോ പരിചിതമെന്നു ഉറപ്പിക്കും.
എന്നിരിക്കിലും ,
നിങ്ങളില്ലായ്മയുമായി പൊരുത്തപ്പെട്ടവളിലേക്കു ,...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

