HomeTagsദി ആ൪ട്ടേരിയ

ദി ആ൪ട്ടേരിയ

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

വീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി

രാംദാസ് കടവല്ലൂർ സംവിധായകൻസ്വതന്ത്ര മാധ്യമങ്ങളെ കൂടാതെ പൂർണ ജനാധിപത്യം കൈവരിക്കുക സാധ്യമല്ലെന്ന പ്രശസ്തമായ വാചകം പറഞ്ഞത് അമേരിക്കൻ ആഭ്യന്തര...

പ്രദീഷ് കുഞ്ചു

പ്രദീഷ് കുഞ്ചു'ആത്മ' യുടെ ആർട്ടേരിയയുടെ ഒന്നാം പതിപ്പ്, എന്റെ എഴുത്ത് പ്രകാശം കണ്ട ആദ്യ പതിപ്പുകൂടിയായിരുന്നു.ഓൺലൈൻ വായനയിൽ, ആത്മയുടെ...

ജിയോ ബേബി

ജിയോ ബേബിആർട്ടേരിയ തുടങ്ങിയ സമയം മുതൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കത്തിന്റെ സവിശേഷതയാണ് എന്നെ ആർട്ടേരിയയിലേക്ക് അടുപ്പിച്ചത്. മറ്റ് മാധ്യമങ്ങൾ...

പ്രതാപ് ജോസഫ്

പ്രതാപ് ജോസഫ്Photography is a love affair with life.” — Burk Uzzle അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ Burk...

റോബിൻ എഴുത്തുപുര

റോബിൻ എഴുത്തുപുരസർഗ്ഗാത്മകമായ അടയാളപ്പെടുത്തലുകൾക്ക് വാർപ്പുമാതൃകകളിൽനിന്ന് തികച്ചും വേറിട്ട സ്വഭാവമാണല്ലോ വർത്തമാനത്തിൽ പരിചയപ്പെട്ടുപോകുന്നത്. അത്തരത്തിലുള്ള പരിസരങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിച്ചുകൊണ്ടാണ്...

അഭിരാമി സോമൻ

അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ...

ആത്മാവിഷ്കാരങ്ങളുടെ ആത്മ

ഡോ രോഷ്നി സ്വപ്നഎന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ്...

ബഹുസ്വരത എന്ന വഴി

വിമീഷ് മണിയൂർപുസ്തകങ്ങളോളം വായിക്കുന്നവർക്ക് കൂട്ടിരിക്കുന്നുണ്ട് ഓൺലൈൻ ആഴ്ച/ മാസ /പ്പതിപ്പുകളും. അക്കൂട്ടത്തിൽ ആർട്ടേരിയ വലിയ പ്രതീക്ഷ നൽകുന്ന സൈബർ...

പ്രണയസങ്കേതം

കഥ വി.രൺജിത്ത് കുമാർ 'ആരോഗ്യമാണ് അഹങ്കാര' മെന്ന ദീപന്റെ പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നയുടനെ ഗോപിക എന്താണ് സംഭവിച്ചത് എന്ന്...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു...

ട്രോൾ കവിതകൾ (ഭാഗം : 4)

കവിത വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത. നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല. കാരണം ഈ കവിതയുടെ...

മഞ്ഞിനപ്പുറം

കഥ പ്രതിഭ പണിക്കർവേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...