ആർട്ടേരിയ
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 121
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക...
POETRY
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം...
SEQUEL 121
കവിതയില്‍ കാഴ്ച കലരുമ്പോള്‍
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 34ഡോ. രോഷ്നി സ്വപ്ന'When you take a tree that is rooted...
SEQUEL 121
ഇരുള്
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 16ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ...
SEQUEL 121
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ്...
SEQUEL 121
കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം
(ലേഖനം)നീതു ചോലക്കാട്സ്ഥലം കാസര്‍ഗോഡ് ബാലാല്. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ...
SEQUEL 120
കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ
(ലേഖനം)രഞ്ജിത് വി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്....
POETRY
തുഴപ്പാട്ട്
(കവിത)നീതു കെ ആര്‍രാവു പകലായും
പകൽ രാവായും
സമയ സൂചികകൾ
തെറ്റിയോടുന്ന
ഘടികാരമായവൾ;
ഉള്ളുരുക്കത്താൽ
പാതിയിലേറെ
ചത്തുപോയവൾ;
അന്യമായ രുചികൾ
പുളിച്ചു തികട്ടി
വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും
തനിയേ തുഴഞ്ഞ്
കര തേടിയിറങ്ങുന്നു...
ക്ഷീണം,
തുഴക്കോലിൻ ഭാരം,
ജലത്തിൻ...
SEQUEL 120
ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!
(ലേഖനം)ദിൽഷാദ് ജഹാൻ
“ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ...
SEQUEL 120
നെയ്തു നെയ്തെടുക്കുന്ന ജീവിതം
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 33ഡോ. രോഷ്നി സ്വപ്ന(ഗബ്ബേ മോഹ്സിൻ മഖ് മൽ ബഫ്)വാൾട് വിറ്റ്മാൻ ന്റെ വീവ്...
POETRY
നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!
(കവിത)
ശിബിലി അമ്പലവൻ വായിക്കാൻ...
അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ...
വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം
നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ
രുചിഭേദങ്ങളെ കുറിച്ച്...
SEQUEL 120
യാത്രാനുഭവങ്ങളുടെ കാവ്യഭാഷ
The Reader’s Viewഅന്‍വര്‍ ഹുസൈന്‍യാത്രകൾ കേവലം വഴി ദൂരം പിന്നിടലല്ല, ജീവിതത്തെ അറിയലാണ്, പ്രകൃതിയോട് ചേരലാണ്. എസ് കെ...
Latest articles
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
News and Events
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

