HomeTagsThe arteria

The arteria

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

ഏകാന്തതയിലേക്ക് കയറിപ്പോകുന്ന ഉന്മാദിയുടെ അക്ഷരങ്ങള്‍

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ പി. എ നസിമുദീന്റെ കവിതകള്‍The law is simple. Every experience is repeated...

ആകാശവും ഭൂമിയും നിറയുന്ന വാക്കുകൾ

വായന ഡോ.സന്തോഷ്‌ വള്ളിക്കാട്വാക്ക്‌ വെറും വാക്കല്ല,അതിന്‌ ഉറുമ്പിന്റെ കണ്ണുംപൂവിന്റെ ഹൃദയവുമുണ്ട്‌.കടലോളം ആഴവുംആകാശത്തോളം വിസ്തൃതിയുമുണ്ട്,വാക്കുകളില്‍ തേനിന്റെ മാധുര്യവുംകാഞ്ഞിരത്തിന്റെ കയ്പ്പുമുണ്ട്‌,വാക്കുകളില്‍ മറഞ്ഞു നിൽക്കുന്ന കൊടുങ്കാറ്റ്‌ആർത്തലയ്ക്കുന്ന...

മരം മണ്ണിലുറച്ച ഒറ്റജീവിതപ്പടർപ്പല്ല

പൈനാണിപ്പെട്ടി വി. കെ അനിൽകുമാർ പെയിൻ്റിങ്ങ്: വിപിൻ പാലോത്ത്മരം. ആൽമരം. മരത്തിന് എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് ഈ മീനച്ചൂളയിൽ പൊള്ളി നീറുമ്പോഴാണ് നമുക്ക് ബോധ്യം...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട്...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ...

വെച്ചു കുത്തൽ

കവിത വിമീഷ് മണിയൂർ 1. വെച്ചു കുത്തൽ നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ കണ്ണാടിയിലെന്നെ കണ്ടോ? നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ കുത്തിയ പച്ച നീ കണ്ടോ? കണ്ടില്ലയെങ്കിൽ പരാതികളില്ല,...

ശരി

കവിത ഹരീഷ് റാംരണ്ടുപേരിലേയും ശരികൾ രണ്ടായി കീറി നാക്കിൽ പകുത്തപ്പോൾ മധ്യസ്ഥൻ, അവന്റെ ശരിയെ വടംകെട്ടി മുറുക്കി ക്ഷമ ചുരത്തുന്ന ആകാശപ്പലകയിൽ ഈഗോ മൂന്നായി പകുത്ത് ആൾക്കൂട്ടം, കവടി കരുക്കൾ കനലിൽ...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും...

പാർത്ഥചരിതം

കഥ രജീഷ് ഒളവിലംകാലിലെ നീറ്റൽ കൂടി വരുന്നതുപോലെ, "ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്‌പിയർ...

പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം; വിനോദ് അമ്പലത്തറ"പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ...

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി...

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന...

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...