HomeTagsThe arteria

The arteria

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

പെയിന്റിംഗ് വിത്ത്‌ ലൈറ്റ്സ്

(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍...

കടും വെട്ടുകളുടെ ആഖ്യാനങ്ങള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 29ഡോ. രോഷ്നി സ്വപ്ന'To become immortal, and then die ' - GodardMaking...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു...

മൂന്നാംകിട പൗരന്‍

(Photo Story)ശ്രീരാജ് കുഞ്ഞുമോന്‍കടലിരമ്പങ്ങളെ ഹൃദയത്തുടിപ്പിനോപ്പം ചേര്‍ത്തുവച്ച ജനത.കടലില്‍ നിന്ന് അകന്നു പോകുമ്പോള്‍ ശരീരത്തിലെ ഒരു അവയവം തന്നെ പറിച്ചു...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 12 സഫൈറസിന്റെ കഥ'' ബോറിയാസിന്റെ കഥ കേട്ടിട്ടു നിങ്ങള്‍ക്കെന്തു തോന്നുന്നു? അയാള്‍ തന്നെയല്ലേ...

മാധവിക്കുട്ടിയുടെ കഥകളുടെ ആത്മാവ് തേടിയുള്ള അന്വേഷണം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍സ്നേഹത്തെ ഇത്ര വശ്യസുന്ദരമായി കഥകളിലൂടെ ഘോഷിച്ച മറ്റൊരു എഴുത്തുകാരി മാധവിക്കുട്ടിയെപ്പോലെ ഉണ്ടോ എന്ന് സംശയമാണ്....

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 8റാഫേലും അന്നയും തമ്മിലുള്ള വിവാഹം ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് കഴിഞ്ഞത്. അവന്റെ നോട്ടത്തിലും ഭാവത്തിലും അന്നയുടെ മേലുള്ള...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു...

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു...

വേട്ടയാടാപ്പെടുന്ന ഇന്ത്യൻ ന്യൂനപക്ഷങ്ങൾ

(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ഓരോ രാജ്യത്തും ആപേക്ഷികമായി ന്യൂനപക്ഷങ്ങൾ നിരവധിയുണ്ട്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും...

ദുരൂഹതകളുടെ ചുരുളഴിച്ചതിന്റെ ഉദ്വേഗജനകമായ ഓര്‍മ്മക്കുറിപ്പുകള്‍

ലേഖനംഅഹമദ് കെ മാണിയൂര്‍കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍...

തവിട്ടുപച്ചക്കിളി ചിന്നക്കുട്ടുറുവൻ

(നാടകം)അനുഭവക്കുറിപ്പ്‌ എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട് കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം(കഥാപാത്രങ്ങളായി മാറാത്തപ്പോൾ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...