surya sukrutham
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
സിനിമ
ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല!
സിനിമ
സൂര്യ സുകൃതംരാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ...
ചെറുതല്ലാത്ത ഷോട്ടുകൾ
ലോക്ക് ഡൗൺ അല്ല ലോക്ക് അപ്പ്.
ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതംലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും, സംഭവങ്ങളും പ്രമേയമായ് എത്രയോ ഹ്രസ്വചിത്രങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ അനുദിനം ഇറങ്ങി...
SHORT FILM & DOCUMENTARY
കൂട്
ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതംപുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു...
കവിതകൾ
കിളിപ്പട്ടങ്ങൾ
കവിത
സുര്യ സുകൃതംചിറകൊടിഞ്ഞ കിളികളാണ്
പട്ടങ്ങളായ് പറക്കുന്നത്.രാത്രികളോട് കൊഞ്ഞനം കാട്ടി
പകലുകളിൽ തന്റേടികളായ്
ചിരിച്ച് ചിരിച്ച്....
കളിച്ച് രസിച്ച്.... പാടി പറന്നവർ.വേടനില്ലാത്ത കാടുകൾ അവർ
സ്വപ്നം കണ്ടിട്ടുണ്ടാവാം.
മതിയാവോളം...
ചെറുതല്ലാത്ത ഷോട്ടുകൾ
പൊന്നിൻ കാ കൊണ്ടൊരു സൂത്രം.
സൂര്യ സുകൃതംരണ്ട് വാക്യത്തിൽ കവിയാതെ ഉത്തരമെഴുതുക എന്ന സ്ഥിരം പരീക്ഷാ ചോദ്യം പോലെയാണ് ഹ്രസ്വചിത്രങ്ങൾ.അറിയാവുന്നതും പറയാനുള്ളതുമായ ഒരു നൂറ്...
REVIEW
ആഴം തൊട്ടുടലാഴം
പ്രണയവും ചൂഷണവും തമ്മിൽ ഒരു നേർത്ത വരയുടെ അന്തരം പോലുമില്ലാതാവുന്നതിന്റെയും അതേ സമയം പ്രണയം ഒരാശ്വാസമാവുന്നതിന്റെയും നേരനുഭവങ്ങളാണ് ചിത്രത്തിലുടനീളം.
REVIEW
‘ചോല’ ചോദിച്ചത്
ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.
വിദ്യാഭ്യാസം /തൊഴിൽ
സൂരജ് പൊയിലിലിന് സ്വർണ മെഡലോടെ ഒന്നാം റാങ്ക്
കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എം.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (എനർജി എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റ്) സൂരജ് പൊയിലിൽ (സുകൃതം) ഗോൾഡ്...
ലേഖനങ്ങൾ
നിപയും പരിസ്ഥിതിയും
oസൂര്യ സുകൃതംഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ...
കവിതകൾ
കാഴ്ച്ചപ്പൊതികൾ
സൂര്യ സുകൃതംഓടുന്നുണ്ട്,
ഒരുപാട്.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്..
എന്റെ കിതപ്പുകളിൽ
നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന
എന്റെ വാശികളിൽ
നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ
എന്റെ കാൽവേഗത്തിൽ
നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ...
REVIEW
ഉൾക്കാഴ്ചയുടെ ‘കൂടെ’
സൂര്യ സുകൃതം
പതിവിൽ നിന്ന് വിപരീതമായി ഒരു സ്ത്രീയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോഴാണ് ഇത്തവണ തിയറ്ററിൽ കയ്യടി മുഴങ്ങിയത്.
അഞ്ജലി മേനോൻ...
Latest articles
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...
SEQUEL 132
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....