Subesh Padmanabhan
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 20
കാവ്യനീതി
കവിതവി ജയദേവ്
ചിത്രീകരണം : സുബേഷ് പത്മനാഭൻലോഡ്ജില്‍ മുറിയെടുത്തത്
ഒരു കവിതയെഴുതാന്‍
മാത്രമായിരുന്നു, ഞാനും
പിന്നെ അവളും.
മറിച്ചെന്നു പലര്‍ക്കും
തോന്നിക്കൂടായ്കയില്ലെങ്കിലും.രജിസ്ടരില്‍ വരവിന്റെ
ഉദ്ദേശം എന്നിടത്ത്
എഴുതിയുമിരുന്നു.
കവിതയെഴുതാനെന്ന്.വാതില്‍ കൊളുത്തിട്ടപ്പോഴേ
കടലാസ്സുമെടുത്ത്
ഇരുന്നുകഴിഞ്ഞിരുന്നു.
അവള്‍ കിടക്കയിലും,
മേശപ്പുറത്തു...
SEQUEL 20
അലാവുദ്ദീനും അത്ഭുതവിളക്കും
കവിത
അജിത പയസ്വിനി
ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ
അലാവുദ്ദീനാണ്പുലർകാലെ
വരാന്തയിലിരുന്നു
"ചായ വരട്ടെ"
"പത്രം വരട്ടെ"
കൽപ്പിക്കുന്നു
പാകത്തിന്
ചൂടോടെ
പാൽനുരയോടെ
ചായ വലംകയ്യിലും
നനയാതെ
ചൂടാറാതെ
പത്രം ഇടംകയ്യിലും
ഓടിയെത്തുന്നുഅയാളുടെ ഭാര്യ
അയാൾക്ക് കിട്ടിയ
അത്ഭുതവിളക്കാണ്വിളക്കിനെ തലോടി
അയാൾ തീൻമേശയിൽ
വിഭവങ്ങൾ നിരത്തുന്നു
വീടിനെയും...
SEQUEL 20
ഉടൽ നഷ്ടപ്പെട്ടവൾ
കവിത
നിഷ ആന്റണി
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്.
പാതയോരത്ത്
ഉയർന്ന് നില്ക്കുന്നൊരു
വലിയ വീട്.
തേക്കിൻ തടിയിൽ പൊതിഞ്ഞ്
ഇരുനിലയിലും ധാരാളം
ജനാലകളും വാതിലുകളും
ഉള്ള വീട്.പക്ഷെ മുറിയുടെ
ചെറു...
SEQUEL 17
കാണെ
കവിത
രാജേഷ് നന്ദിയംകോട്
ചിത്രീകരണം : സുബേഷ് പത്മനാഭൻജയിച്ചു എന്ന് തോന്നുമ്പോൾ
തോറ്റുഎന്നൊരുൾവിളി
വെറുതേ എന്ന് തോന്നുമ്പോൾ
കാര്യം എന്നറിവ് .
കാറ്റക്ഷരങ്ങളിൽ
തൂവലുകളുടെ ഭാഷ
തിരയുകയാണ്.ചീവീട് പറയുന്നതെന്തെന്ന
പിടച്ചിൽ..
മരംമുറിക്കുന്നെന്നോ
മഴയില്ലയെന്നോ ..ഓർമ്മകളുടെ
കടന്നൽകൂടിളകുകയും
തോന്നലുകളെ...
SEQUEL 17
പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്
കവിത
പ്രദീഷ് കുഞ്ചു
ചിത്രീകരണം : സുബേഷ് പത്മനാഭൻ1. പഠിപ്പിസ്റ്റ്ഫസ്റ്റ് ബെഞ്ചിലിരുന്നിട്ടെന്താ കാര്യം?
ഞാൻ,
എത്ര തവണ പറഞ്ഞിട്ടും,
എഴുതി തന്നിട്ടും,
നിനക്കെന്റെ പ്രണയത്തിന്റെ
ഒറ്റക്ഷരം പോലും
മനസ്സിലായില്ലല്ലോ
പഠിപ്പിസ്റ്റേ?2. ഗ്രാമ്മർ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

