Kannur
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
കേരളം
കണ്ണൂരിൽ പുഴകളിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത നിർദേശം
കണ്ണൂർ: ജില്ലയിലെ പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ...
Education
ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കണ്ണൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കളക്ടർ...
ARTIST / PAINTER
സുനിൽ കാനായി
ചിത്രകാരൻ
(പെയിന്റിങ്ങ്,ആനിമേഷൻ)
കാനായി, കണ്ണൂർകണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.ജീവിതപങ്കാളി: ശ്രുതി
മകൾ: അമേയ
സഹോദരൻ: അനിൽകുമാർരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക്...
കേരളം
കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍
കണ്ണൂരില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നായനാര്‍ മെമ്മോറിയല്‍ അക്കാദമിയില്‍ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനുവരി...
ചിത്രകല
ദേശീയ ബാലചിത്രരചന മത്സരം
കണ്ണൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലചിത്രരചനാ മത്സരം നടത്തുന്നു. ഡിസംബർ എട്ടിന് രാവിലെ 10 മണിക്ക്...
SCIENCE & TECH
സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ’ 18
കണ്ണൂര്‍: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ'18 നവംബര്‍ 24ന് ആരംഭിക്കും. കണ്ണൂര്‍ ഗവണ്‍മെന്റ്...
ചിത്രകല
വര്‍ണ്ണവൈവിധ്യങ്ങള്‍ വിതറി കാന്‍ഫ്ലീക്ക്
ബി. എസ്
കണ്ണൂര്‍അലങ്കാര വെളിച്ചങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന വൃത്താകൃതിയിലുള്ള മൈതാനം. അറബിക്കടലില്‍ നിന്നുള്ള ഇളങ്കാറ്റ്. മൈതാനത്തിന്‍റെ ഒരറ്റത്ത് നിന്നും ഉയര്‍ന്നു...
ചിത്രകല
മെന്റലിസവും ബലൂണ്‍ ആര്‍ട്ടും
കണ്ണൂര്‍: മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ഷിജിന പ്രീതിന്റെയും നേതൃത്വത്തില്‍ 'കളര്‍ ഓഫ് മിറാക്കിള്‍' എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍...
ചിത്രകല
കൊച്ചിന്‍ കലാഭവന്‍ അക്കാദമിയ്ക്ക് കണ്ണൂരില്‍ തുടക്കം
കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമിയ്ക്ക് ഇന്ന്‍ കണ്ണൂരില്‍ തുടക്കമായി. കൊച്ചിന്‍ കലാഭവന്റെ ആദ്യകാല കലാകാരനും...
ചിത്രകല
ഫോക്ലോർ അക്കാദമി പുരസ‌്കാരങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: കേരള ഫോക്ലോർ അക്കാദമി 2016ലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. 13 മുതിർന്ന കലാകാരന്മാർക്ക് ഫെലോഷിപ്പും ആറുപേർക്ക് ഗുരുപൂജ...
ചിത്രകല
കൊച്ചിന്‍ കലാഭവന്‍ അക്കാദമി കണ്ണൂരില്‍
കണ്ണൂര്‍: അമ്പതു വര്‍ഷത്തെ കലാപാരമ്പര്യമുള്ള കൊച്ചിന്‍ കലാഭവന്റെ അക്കാദമി കണ്ണൂരില്‍ വരുന്നു. ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടനം. കൊച്ചിന്‍ കലാഭവന്റെ...
ചിത്രകല
നിധിയ്ക്കായി ഇരട്ട തായമ്പക
ദുരിതാശ്വാസ നിധിയിലേക്കായുള്ള ധനസമാഹരണത്തിനായി ഇരട്ട തായമ്പക സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലാ കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

