സുനിത ഗണേഷ്
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
BOOK RELEASE
“ചോരമഴ” പ്രകാശിതമായി.
സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച്...
കവിതകൾ
ഒരു നുണക്കഥ
സുനിത ഗണേഷ്ഇങ്ങനെ നടന്നോണ്ടിരിക്കുമ്പോൾ
പെട്ടെന്ന് എന്നെ
കാണാതെയാവണം.
നിന്റെ കൈയിൽ മുറുക്കിപ്പിടിച്ച
എന്റെ കൈ കാണാതെ
നീ അമ്പരക്കണം...
ജീവനേ നീയെവിടെയെന്നു
തേടണം...എണ്ണ തേക്കാത്ത നിന്റെ
കാടൻ മുടിയിഴകൾ
എന്റെ വിരലിനായി
എഴുന്നു...
കവിതകൾ
പ്രണയിക്കുമ്പോൾ
സുനിത ഗണേഷ്പ്രണയിക്കാനായി
നിങ്ങൾ ഒരു
എലിയെ തിരഞ്ഞെടുക്കരുത്.
നിങ്ങൾക്ക് മാളത്തിനകത്തെ
ഇരുട്ടു മാത്രമേ കാണാൻ കഴിയൂ.
പ്രണയിക്കാനായി നിങ്ങൾ
ഒരു തവളയെ കണ്ടുപിടിക്കരുത്.
ആഴമുള്ള കിണറ്റിൽ ഇറ്റു
വെള്ളത്തിനായി നിങ്ങൾ...
കവിതകൾ
എന്നാൽ ഞാൻ
സുനിത ഗണേഷ്ഞാനിറങ്ങി പോകട്ടെ
എന്റെ
പ്രജ്ഞയിൽ നിന്നും..ശരീരം
അലക്കി തേച്ച്
അലമാരയുടെ താഴെത്തട്ടിൽ
എടുത്തു വെക്കാം...ഇടക്കെടുത്ത്
പൂപ്പൽ തുടച്ച്
ഒരു
അധരാമൃതം നൽകി
തിരികെ വെക്കണം...എന്റെ
ചുവന്ന
ചിന്തകൾ...
കവിതകൾ
രണ്ടു കവിതകള്‍
സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ....
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം....ശരീരമാകെ...
സാഹിത്യം
സുനിത ഗണേഷിന്റെ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന്
സുനിത ഗണേഷിന്റെ ശാസ്ത്ര നോവലായ “ഭംഗാറുകളുടെ ലോകം” പ്രകാശനത്തിന് ഒരുങ്ങുന്നു. മെയ് 25-ന് 3 മണിക്ക് പാലക്കാട് ലൈബ്രറി...
Latest articles
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...