വിജയരാജമല്ലിക
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 51
രണ്ട് കവിതകൾ
വിജയരാജമല്ലിക
1. നിന്റെ മുഖം
തലയറ്റ തീവണ്ടികൾ പോലെ
ഏതോ അജ്ഞാത സ്റ്റേഷനിൽ
വെന്തുരുകും പകലിൽ
ഇന്നലെയുടെ പാളങ്ങളിൽ
അങ്ങനെ മലർന്നു കിടപ്പു
ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ
ചാറിയ വേനൽ മഴയിൽ
വരണ്ട...
SEQUEL 45
ആരറിവു?
കവിത
വിജയരാജമല്ലികമഴയുടെ പ്രണയി-
ക്കറിയുമൊ
അവളൊരു മേഘ
തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും
കടലിൽനിന്നുരുകി
ഉയർന്ന നീരാവിയായി-
രുന്നെന്ന്അറിയുമാ-
യിരുന്നെങ്കിൽ
അവനവളുടെ
അധരനിരകളിലെ
കുളിർ നുകരാനായി
മാത്രമിങ്ങനെ
തുടിക്കു-
മായിരുന്നോ?ജീവതസമരങ്ങൾ
ആരറിവു?
കരയോ?
കരയും കരളോ?
കരപുടം നീട്ടും മരുഭൂമികളൊ ??
...
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...
SEQUEL 14
ദ്വന്ദ്വഗോപുരങ്ങളല്ല ഉടലും മനുഷ്യരും.
വിജയരാജമല്ലികയുടെ ‘ലിലിത്തിനു മരണമില്ല’ എന്ന ഏറ്റവും പുതിയ കവിതസമാഹാരത്തിന്റെ വായന.
അനസ്. എന്‍. എസ്.ജീവിതം മനുഷ്യരില്‍ സംഭവിക്കുന്നത് ഏകരൂപത്തിലല്ല ഒരിക്കലും....
SEQUEL 09
കാമജലധി
കവിതവിജയരാജമല്ലികആ നാദമാധുരി
കേൾക്കെ ഞാനൊരു
സ്വപ്ന വസന്തമായി
വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ
രാഗദ്യുതിപോൽ
ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര
അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു
പിന്നെ ഒരു രതിമഴയായ്
പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ
കാണാൻ വെമ്പി
നേരിൽ കണ്ടു
അനന്തരം നദാലം മാനസംഎങ്കിലും...
SEQUEL 07
യക്ഷിയുടെ മരണം
കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു
വേഷഭൂഷാദികളിൽ പൊതിഞ്ഞ
തുടു മാറും,തുടുതുടുത്ത തുടകളും,
നാഭീതടങ്ങളും
പക്ഷികൾ കൊത്തിപ്പറിച്ചു
അക്ഷികളമ്പരന്നു
കക്ഷികളോടിമറഞ്ഞു
സാക്ഷിയായ കാലം
മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി
ഇന്നുമാ യക്ഷിയുടെയാത്മാവ്
സ്വപ്നസഞ്ചാരിണിയായലയുന്നു
എന്നിൽനിന്നു നിന്നിലേക്കും
നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ...
SEQUEL 03
ഉരുളൻകല്ല്
കവിതവിജയരാജമല്ലികസസ്തനികൾ
ആടുന്നു
മത്സ്യങ്ങൾ
ചിറകടിച്ചു നീന്തുന്നു
പക്ഷി- മൃഗാദികൾ പാടുന്നു
മരങ്ങൾ
ചില്ലകൾ നീട്ടി
ചിരിക്കുന്നുപാവം മനുഷ്യരോ ..?
ഇടകലർന്ന ലിംഗത്തിന്റെ പേരിൽ
നവജീവനുകളെ
തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു
ഉരുളൻകല്ലുകൾ വാരി
എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

