ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 57
ട്രോൾ കവിതകൾ – ഭാഗം 11
ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ...
SEQUEL 57
പാട്ടുകളിലെ പരമാനന്ദങ്ങൾ – രണ്ടാം ഭാഗം
വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഭാഗം ഒൻപത്അനിലേഷ് അനുരാഗ്നീട്ടിവരച്ച നേർരേഖയിലെ പ്രതീക്ഷിത സമവാക്യങ്ങളിലൂടെയാണ് മനുഷ്യൻ്റേതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലാത്ത...
Global Cinema Wall
Quo vadis, Aida?
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Quo vadis, Aida?
Director: Jasmila Zbanic
Year: 2020
Language: Bosnian, English, Serbian, Dutchവംശഹത്യയുടെ...
SEQUEL 57
ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?
കവിതതാരാനാഥ്..........................................
ഉറക്കം വരുന്നെന്നു
തോന്നുന്ന നേരം
ഉടൽക്കാമ്പിനുള്ളിൽ
ത്തുടിക്കുന്നു മോഹം
ഉറക്കത്തെയൊന്നൊത്തു
നേർക്കു കാണേണം
ഉറക്കം ഗ്രസിക്കുന്ന
മാത്ര കാണേണം
അതിന്നായുണർന്ന-
ങ്ങിരിക്കുന്നു...
SEQUEL 57
ഒരിക്കലെങ്കിലും ഒന്ന് കാണാൻ…
ഗസൽ ഡയറി ഭാഗം 6മുർഷിദ് മോളൂർഞാനിതാ നിന്റെ നാട്ടുവഴികളിൽ..
ഹം തേരേ ഷഹർ മേ ആയെ ഹൈ
മുസാഫിർ കി തറഹ്..നഷ്ട്ടപ്പെട്ട...
SEQUEL 57
നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ
ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും...
PHOTO STORIES
മോഷൻ പിക്ചേഴ്‌സ്
ഫോട്ടോ സ്റ്റോറീസ്ഷബീർ തുറക്കൽസെക്കന്റുകളുടെ ആയിരവും രണ്ടായിരവുമായി വിഭജിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ തുറന്നടയുന്ന ക്യാമറയുടെ ഷട്ടറുകൾ പലപ്പോഴും കൺതുറക്കുന്നത് നിമിഷാർദ്ധങ്ങളുടെ അതിസൂക്ഷ്മമായ...
Global Cinema Wall
The wild Pear Tree
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The wild Pear Tree
Director: Nuri Bilge Ceylan
Language: Turkish
Year: 2018തുര്‍ക്കിഷ് സംവിധായകന്‍...
SEQUEL 56
മരത്തില്‍ നിന്ന് അതിന്റെ നിഴല്‍ താഴേക്ക് വീഴുമ്പോള്‍ (ലതീഷ് മോഹൻറെ കവിതകളുടെ വായന)
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നI remember
those are pearls
that were his eyes.
Are you alive or...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

