ദി ആ൪ട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 45
ചേട്ടായിപ്പാറ, ഒരു ശനിയാഴ്ചയുടെ കഥ
കഥ
ഗ്രിൻസ് ജോർജ്
വാണിയപ്പാറയിൽനിന്നു രണ്ടാംകടവിലേക്കു പോകുന്നവഴിയിൽ ചേട്ടായിപ്പാറ എന്നൊരു സ്ഥലമുണ്ട്. അധികമാരുമറിയാതെ, ഇരുകുന്നുകൾക്കു നടുവിൽ ഒളിപ്പിച്ചുവെച്ചൊരു രഹസ്യംപോലെ, ഒരല്പംചെരിഞ്ഞ...
SEQUEL 45
ആരറിവു?
കവിത
വിജയരാജമല്ലികമഴയുടെ പ്രണയി-
ക്കറിയുമൊ
അവളൊരു മേഘ
തുടിപ്പായിരുന്നെന്ന്ഓളങ്ങൾ മുറിച്ചൊഴുകും
കടലിൽനിന്നുരുകി
ഉയർന്ന നീരാവിയായി-
രുന്നെന്ന്അറിയുമാ-
യിരുന്നെങ്കിൽ
അവനവളുടെ
അധരനിരകളിലെ
കുളിർ നുകരാനായി
മാത്രമിങ്ങനെ
തുടിക്കു-
മായിരുന്നോ?ജീവതസമരങ്ങൾ
ആരറിവു?
കരയോ?
കരയും കരളോ?
കരപുടം നീട്ടും മരുഭൂമികളൊ ??
...
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...
SEQUEL 45
ഇഞ്ചുറി ടൈം
കവിത
ജിപ്സ പുതുപ്പണ൦അരക്ഷിതരായ ഞങ്ങളാൽ
സുരക്ഷിതനാക്കപ്പെടുന്ന ദൈവമേ
അവസരങ്ങളുടെ ധാരാളിത്തത്താൽ
നിങ്ങളൊരു ദൈവം തന്നെയെന്ന് കരുതിപ്പോവുന്നു..അനാഥത്വത്തെ
കൂട്ടിയിട്ട് കത്തിക്കുന്ന മുറ്റമുണ്ട്
ഞങ്ങളുടെ വീടുകൾക്ക്.തോറ്റവരുടെ പർണശാലകൾക്ക്
തീ പിടിക്കുന്നു
ഞങ്ങളത്യുച്ചത്തിൽ കരയുന്നു. തീവെളിച്ചത്തിലുടലിൽ...
SEQUEL 45
പലായന (സു)വിശേഷങ്ങൾ
കവിത
മുഹമ്മദ് ഉവൈസ് ടി.പിപെല്ലറ്റു തകർത്ത
തലയോട്ടിക്കൂട്ടങ്ങൾ
അടുക്കി വെച്ച്
ഒരു ദേശാടനക്കിളി
ചിറകടിച്ച് ചില്ല വിട്ടുയർന്നുഗ്രനേഡു വിളഞ്ഞ
മണ്ണകങ്ങളിൽ നിന്ന്
ആകാശം കണക്കെ,
സർപ്രസ് മരങ്ങൾ വസന്തം...
SEQUEL 44
വുഹാൻ പുകപ്പാടങ്ങൾ
കഥ
രാജേഷ് തെക്കിനിയേടത്ത്
ലുഒജിയ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് മീൻ നുറുക്കുകൾ വിൽക്കാനിറങ്ങിയ വുജിയോ...
SEQUEL 44
അലാസ്യക്കാരി
കവിത
യാമി ബാലനല്ലെണ്ണയുടെ മിനുപ്പുള്ള
ദോശ വൃത്തങ്ങളെണ്ണി
പഠിക്കുന്ന ഒരുത്തി.
കാലൊന്ന് നീട്ടിക്കുത്തിയ കൊന്നമരച്ചോട്.
പിന്നിൽ വെള്ളരിപാടം.
മുഴുത്ത മഞ്ഞകളിൽ കൈയിറുക്കി വയ്ക്കും.
മുട്ടുകുത്തി കുമ്പിടും.
നാവിൻ തുമ്പിൽ...
SEQUEL 44
മരിച്ച മനുഷ്യർ
കവിത
സ്നേഹ മാണിക്കത്ത്കണ്ണടച്ച്
മൂടിപ്പുതച്ചു,
പിങ്ക് ഉടുപ്പിട്ട
ബൊമ്മയെ
മാറോടു ചേർത്ത്
ഉറങ്ങിയാലും
അവരെന്നെ
പിന്തുടരും...എന്റെ ഉടലിലൂടെ
ഇഴഞ്ഞു നീങ്ങി
മരിച്ചതിനു തലേന്ന്
തിന്നുതുപ്പിയ
മീൻ മുള്ളു
കുത്തിയിറക്കും.അവരുടെ കടന്നൽ
കണ്ണുകളിൽ
ഉടൽ പലതവണ
ശാസ്ത്രക്രിയ
ചെയ്യപ്പെടുംപ്രണയത്തിന്റെ
ശബ്ദം സൂചികൾ
കുത്തുന്നത് പോലെയും
യന്ത്രങ്ങൾ കറങ്ങുന്ന
പോലെയുമാണെന്ന്
പുതപ്പിനടിയിലൂടെ
തലയിട്ടവർ
പറഞ്ഞു...
SEQUEL 43
നൈരാശ്യഗീതകം
കവിത : പാബ്ളോ നെരൂദ
പരിഭാഷ : രാമൻ മുണ്ടനാട്എന്നെച്ചൂഴുമീ രാവിൽനിന്നുയരുന്നൂ നിന്റെയോർമ്മകൾ
പുഴയുടെ കഠിനവിലാപങ്ങൾ കടലിൽച്ചെന്നു കലരുന്നു.
പുലരിയിൽ വിജനമാം തുറപോൽ പരിത്യക്തനിവൻ.
എന്നെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

