ദി ആ൪ട്ടേരിയ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 50 FEEDBACK ISSUE
വീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി
രാംദാസ് കടവല്ലൂർ
സംവിധായകൻസ്വതന്ത്ര മാധ്യമങ്ങളെ കൂടാതെ പൂർണ ജനാധിപത്യം കൈവരിക്കുക സാധ്യമല്ലെന്ന പ്രശസ്തമായ വാചകം പറഞ്ഞത് അമേരിക്കൻ ആഭ്യന്തര...
SEQUEL 50 FEEDBACK ISSUE
പ്രദീഷ് കുഞ്ചു
പ്രദീഷ് കുഞ്ചു'ആത്മ' യുടെ ആർട്ടേരിയയുടെ ഒന്നാം പതിപ്പ്, എന്റെ എഴുത്ത് പ്രകാശം കണ്ട ആദ്യ പതിപ്പുകൂടിയായിരുന്നു.ഓൺലൈൻ വായനയിൽ, ആത്മയുടെ...
SEQUEL 50 FEEDBACK ISSUE
ജിയോ ബേബി
ജിയോ ബേബിആർട്ടേരിയ തുടങ്ങിയ സമയം മുതൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കത്തിന്റെ സവിശേഷതയാണ് എന്നെ ആർട്ടേരിയയിലേക്ക് അടുപ്പിച്ചത്. മറ്റ് മാധ്യമങ്ങൾ...
SEQUEL 50 FEEDBACK ISSUE
പ്രതാപ് ജോസഫ്
പ്രതാപ് ജോസഫ്Photography is a love affair with life.”
— Burk Uzzle
അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റായ Burk...
SEQUEL 50 FEEDBACK ISSUE
റോബിൻ എഴുത്തുപുര
റോബിൻ എഴുത്തുപുരസർഗ്ഗാത്മകമായ അടയാളപ്പെടുത്തലുകൾക്ക് വാർപ്പുമാതൃകകളിൽനിന്ന് തികച്ചും വേറിട്ട സ്വഭാവമാണല്ലോ വർത്തമാനത്തിൽ പരിചയപ്പെട്ടുപോകുന്നത്. അത്തരത്തിലുള്ള പരിസരങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിച്ചുകൊണ്ടാണ്...
SEQUEL 50 FEEDBACK ISSUE
അഭിരാമി സോമൻ
അഭിരാമി സോമൻവളരെ ചെറിയ ഒരു കാലയളവിൽ വലിയ ആത്മബന്ധം തോന്നിച്ച ഒന്നാണ് ആത്മ ഓൺലൈൻ എനിക്ക്. വളരെ...
SEQUEL 50 FEEDBACK ISSUE
ആത്മാവിഷ്കാരങ്ങളുടെ ആത്മ
ഡോ രോഷ്നി സ്വപ്നഎന്റെ വായനയുടെ, കാഴ്ചയുടെ പരിസരങ്ങളിലേക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായാണ് ആത്മ ഓൺലൈൻ/ആർട്ടേരിയ കടന്നുവന്നത്. ഇൻറർനെറ്റ്...
SEQUEL 50 FEEDBACK ISSUE
ബഹുസ്വരത എന്ന വഴി
വിമീഷ് മണിയൂർപുസ്തകങ്ങളോളം വായിക്കുന്നവർക്ക് കൂട്ടിരിക്കുന്നുണ്ട് ഓൺലൈൻ ആഴ്ച/ മാസ /പ്പതിപ്പുകളും. അക്കൂട്ടത്തിൽ ആർട്ടേരിയ വലിയ പ്രതീക്ഷ നൽകുന്ന സൈബർ...
SEQUEL 49
പ്രണയസങ്കേതം
കഥ
വി.രൺജിത്ത് കുമാർ 'ആരോഗ്യമാണ് അഹങ്കാര' മെന്ന ദീപന്റെ പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നയുടനെ ഗോപിക എന്താണ് സംഭവിച്ചത് എന്ന്...
SEQUEL 49
പല്ലി
കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ
വെളുത്ത നിശ്ശബ്ദതയിൽ
ഒരു പല്ലി ഇരുപ്പുണ്ട്,
പണ്ടെപ്പോഴോ ജീവിച്ച് മരിച്ച
ഒരു സുന്ദരിയുടെ ഏകാന്തത
കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും
ഒരു ചിലപ്പുകൊണ്ട്
ചോരയിറ്റാതെയത്
മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ
പതിയിരിക്കുന്ന പിടച്ചിൽ
ഓർമ്മിപ്പിച്ചേക്കാം
എല്ലാരേം പറ്റിച്ചെന്നമട്ടിൽ
കൊഴിച്ചിട്ട
നിഷ്ക്കളങ്കമായൊരു...
SEQUEL 49
ട്രോൾ കവിതകൾ (ഭാഗം : 4)
കവിത
വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത.
നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല.
കാരണം ഈ കവിതയുടെ...
SEQUEL 49
മഞ്ഞിനപ്പുറം
കഥ
പ്രതിഭ പണിക്കർവേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച് ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന്...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

