കവിത
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
POETRY
പണ്ടത്തെ പ്രേമം
കവിതഅഞ്ജു ഫ്രാൻസിസ്പുഷ്പിക്കാത്ത
പണ്ടത്തെ പ്രേമം
പാകമാകാത്ത
ചെരുപ്പുപോലെയാകാം...ചിലപ്പോ ചെറുതാകാം..
പാദങ്ങളെ ഇറുക്കി,
തൊടുന്നിടമൊക്കെ മുറിച്ച്
ഓരോ കാലടിയിലും
പാകമല്ലെന്ന്
നോവിപ്പിച്ച് ഓർമ്മിപ്പിച്ച്,
'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്'
കൊതിപ്പിച്ചങ്ങനെ..വലുതുമാകാം..
നടവഴിയിൽ
തട്ടി വീഴിച്ച്
നടക്കുമ്പോൾ
പടേ പടേന്ന്
അസ്വസ്ഥതപ്പെടുത്തി
നമ്മുടേതല്ലാത്ത
ശൂന്യത നിറച്ചങ്ങനെ.പാകമാവാത്ത...
SEQUEL 117
സാമൂഹിക പ്രതിബദ്ധത പുതുകവിതയിൽ
(ലേഖനം)
വൈഷ്ണവി ആർ ജെമനുഷ്യനും കവിതയും ഒന്നാണെന്ന വാദം പുതു കവിതയിലെ ധാരയിലേക്കുള്ള പ്രവാഹമായി തുടങ്ങിയിരിക്കുന്നു. സമൂഹമാകുന്ന പ്രകൃതിയിൽ വീശുന്ന...
POETRY
കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും
കരഞ്ഞേക്കല്ലെന്ന്
കുഞ്ഞേനച്ഛന്‍ പറഞ്ഞ്
ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ
മരണത്തിന്
എല്ലാവരും
കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി
കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ
പറമ്പെല്ലാം,
ഒറ്റക്കിരുന്ന് പൂശാറുള്ള
മൊട്ടക്കുന്നെല്ലാം
കുഞ്ഞേനച്ഛനെ കാണുമ്പോള്‍
മാത്രം
അനുസരണയോടെ നില്ക്കണ
അമ്മിണി പശുവെല്ലാം
വരിവരിയായി വന്ന്
ചിരിച്ച്...
POETRY
അങ്ങേരുടെ തള്ള
(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്-
അങ്ങേര് കുളികഴിഞ്ഞെത്തിയത്.
എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും-
ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു.
അകത്ത് അങ്ങേരുടെ തള്ള-
കൊന്തചൊല്ലുന്നതിന്റെ ഒച്ച.
കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്,
ചട്ടിയിലേക്കിട്ടു.
അവയുടെ രക്തക്കറ...
POETRY
ഗേൾഫ്രണ്ട്
കവിതഅനൂപ് കെ എസ് നനയാൻ നല്ലോണം ഭയക്കുന്ന
ഒട്ടും തിരക്കില്ലാത്ത
നടത്തം തരാട്ടുന്ന
രണ്ടാളാണ് ഞങ്ങൾ.
തമ്മിൽ യാതൊരു കരാറുമില്ല
കടുത്ത പരിചയമില്ല
പ്രിയപ്പെട്ട രഹസ്യങ്ങളില്ല
അടുത്ത് നിന്നിട്ടുണ്ടെങ്കിലും,
പരസ്പരം
ആരുടെയും ആരുമായിട്ടില്ല.
എങ്കിലും,
കാണാതിരുന്ന...
SEQUEL 115
മെട്രോക്കാരി
(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ
ആരേലും പ്രേമിക്കുമോ
പ്രേമിച്ചാല്‍ തന്നെ കെട്ടി
അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ
പെരുത്തിഷ്ടമാണ്
ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു
കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ...
SEQUEL 114
ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ
(കവിത)വിനോദ് വിയാർഈ റോഡ്
അത്ര വൃത്തിയുള്ളതല്ല
പുഴുവരിച്ച റൊട്ടിക്കഷണം പോലെ
ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ
കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം
മഞ്ഞ്
സർവ്വത്ര മഞ്ഞ്!ചുരത്തിലെ റോഡിൽ
മഞ്ഞോളങ്ങളിൽ
കിതച്ചുമിരമ്പിയുമൊരു ബസ്സ്
പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ
മഞ്ഞലിയുമ്പോൾ
നീട്ടിക്കൂവി...
SEQUEL 114
വർക്കിച്ചായൻ
(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ
വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ
വെറുതേ കൊണ്ടാക്കും
വെയിൽ വീഴാതെ
പുള്ളി പൈസ തൊടില്ല.ശനിയും ഞായറും
വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ
പഴയൊരു നോട്ട്ബുക്കുണ്ട്
കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ
ആദ്യ...
SEQUEL 114
നിങ്കള ബുക്കു
കവിതസിജു സി മീന
(പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ
നായു തൂറി കാഞ്ച.." :
ഉത്തമ്മെ പാടിഞ്ചെനെ കേട്ടു
നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു...
SEQUEL 113
ഉളുമ്പ്
(കവിത)
ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ,
ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു...
SEQUEL 113
തോന്നൽ
(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ
കാടിറങ്ങുന്നു .
അടവിയിലെ ഇടവഴി അവന്റേതെന്നും
എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ.
വാക്ക് പോരിനൊടുവിൽ
ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

