(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
(കവിത)
കെ.ടി അനസ് മൊയ്‌തീൻ
1
കത്തി കൊണ്ട് കുത്തിയതല്ല.
വിഷം കൊടുത്തതല്ല.
തള്ളിത്താഴെയിട്ടതല്ലേയല്ല.
രാവിലെയെണീറ്റപ്പോൾ
എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ്
ഹേതു.
ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ
എന്റെ കൈകൾ
പ്രതി ചേർക്കപ്പെടില്ല.
2
ആ കുന്നിലാണ് നിന്നെയടക്കുന്നത്.
മറ്റൊരാൾക്ക്
നിന്റെ
ചൂട് കായാൻ...
(കവിത)
ഗായത്രി സുരേഷ് ബാബു
രൂപമില്ലാത്ത വാങ്കുവിളികളുടെ
പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.
വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ
പതിഞ്ഞ കാൽപാടുകൾ
പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ
ഇരുട്ടിൽ...
കവിത
അഞ്ജു ഫ്രാൻസിസ്
പുഷ്പിക്കാത്ത
പണ്ടത്തെ പ്രേമം
പാകമാകാത്ത
ചെരുപ്പുപോലെയാകാം...
ചിലപ്പോ ചെറുതാകാം..
പാദങ്ങളെ ഇറുക്കി,
തൊടുന്നിടമൊക്കെ മുറിച്ച്
ഓരോ കാലടിയിലും
പാകമല്ലെന്ന്
നോവിപ്പിച്ച് ഓർമ്മിപ്പിച്ച്,
'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്'
കൊതിപ്പിച്ചങ്ങനെ..
വലുതുമാകാം..
നടവഴിയിൽ
തട്ടി വീഴിച്ച്
നടക്കുമ്പോൾ
പടേ പടേന്ന്
അസ്വസ്ഥതപ്പെടുത്തി
നമ്മുടേതല്ലാത്ത
ശൂന്യത നിറച്ചങ്ങനെ.
പാകമാവാത്ത...
(കവിത)
ടിനോ ഗ്രേസ് തോമസ്
ആകാശത്തിന്‍റെ തെളിമയില്‍
പുഴക്കരയിലെ വീട്
ആദിമ കപ്പല്‍യാത്രയുടെ
ഓര്‍മ്മപോലെ....
അരികില്‍ കുഞ്ഞൊഴുക്കില്‍
കുളിച്ചൊരുങ്ങിയവളെപോലെ
പുഴ
അടിവസ്ത്രങ്ങളഴിച്ച്
ആഴത്തെ വെളിച്ചപ്പെടുത്തുന്നു.
പുഴയുടെ
ചെമ്പന്‍
മഴരോമങ്ങള്‍ നിറഞ്ഞ
മുലഞെട്ടുപോലെ
രണ്ട് മാനത്തുക്കണ്ണികള്‍
ജീവിതം
ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക്
വെറുതെ
എത്തിനോക്കുന്നു.
കഴിഞ്ഞ
ജന്മത്തിലെ
തിരസ്ക്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ
പൂര്‍ത്തിയില്ലാത്ത
ജലജന്മങ്ങളെന്ന്
നനഞ്ഞ നോട്ടത്തില്‍
മറുപടി നല്‍കുന്നു.
ഇടയ്ക്കിടെ
വെള്ളത്തില്‍
മുങ്ങിപൊന്തി
മാനത്തുകണ്ണികള്‍
കരയോട്
കരയിലെ...
(കവിത)
അനീഷ് പാറമ്പുഴ
ഒരു രോഗക്കാരിയെ
ആരേലും പ്രേമിക്കുമോ
പ്രേമിച്ചാല്‍ തന്നെ കെട്ടി
അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോ
എന്തോ എനിക്കിവളെ
പെരുത്തിഷ്ടമാണ്
ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു
കിതക്കുന്ന വലിവുകാരി
പുകവലിയന്മാര്‍ രാവിലെ...
(കവിത)
അച്യുത് എ രാജീവ്
അവളുടെ പരിഭവം ഇരുണ്ടിരുണ്ട്
പിണക്കമായ് ഉരുണ്ടുകൂടാൻ
തുടങ്ങുന്നതറിഞ്ഞ് എന്നിലെ
മാനസികാവസ്ഥാനിരീക്ഷണ-
കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു
പിടയ്ക്കുന്ന നല്ല നിമിഷങ്ങളെ
ഓർമ്മയുടെ വഞ്ചിയിൽ
നിറയ്ക്കാനുള്ള
അവളിലേക്കുള്ള പുറപ്പാടുകൾക്ക്
നിരോധനം...
(കവിത)
ഷൈജുവേങ്കോട്
അടച്ചിട്ട മുറിയിൽ
ജനലുകൾ തുറന്ന് വെച്ച്
വെളിയിലേയ്ക്ക്
നോക്കിയിരന്നു.
ഒരു തുള്ളിയും ഉറങ്ങാതെ
രാത്രി.
കാറ്റ്
വീശിയെടുത്ത്
കൊണ്ടുവന്ന മഞ്ഞ്
ഇലകളിൽ
മരങ്ങളിൽ
വീടുകളിൽ
പരിസരങ്ങളിൽ
പറ്റി പിടിച്ച് വളർന്ന്
ഈർപ്പത്തിന്റെ തോൽ
ഉരിഞ്ഞിട്ടു.
രാത്രിയെ
പൊത്തി മൂടി വരുന്ന ഇരുട്ടിനെ
കൊത്തിപ്പിരിച്ച്,
കൊത്തിപ്പിരിച്ച്
തുപ്പിക്കൊണ്ടിരിയ്ക്കുന്നു.
കൃത്രിമ വിളക്കുകൾ...
(ലേഖനം)
രമേഷ് പെരുമ്പിലാവ്
ഞാൻ ശരീരത്തിന്റെ കവിയാണ്,
ഞാൻ ആത്മാവിന്റെ കവിയാണ്,
സ്വർഗ്ഗത്തിലെ സുഖങ്ങൾ എന്റെ കൂടെയുണ്ട്, നരകത്തിലെ വേദനകൾ എന്നോടൊപ്പമുണ്ട്,
(വാൾട്ടർ വിറ്റ്മാൻ)
വാൾട്ടർ വിറ്റ്മാൻ (1819-1892)...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...