അജിത് പ്രസാദ് ഉമയനല്ലൂർ
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
POETRY
വൃത്താകൃതിയിൽ ഒരു തവള
കവിത
അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ
വൈകുന്നേരത്തെ കൂട്ടമണിയൊച്ച
കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്.
ആ ഓട്ടമവസാനിക്കണത്
ഇറക്കമിറങ്ങി തൊടികടന്നു വരണ
ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ
തോട്ടിൻകരേലാണ്.തോടിനിരുവശവും
ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ്
ഒണ്ടായിരുന്ന...
SEQUEL 36
ഭൂമിയിലെ ഒച്ചകൾ
കവിത
അജിത് പ്രസാദ് ഉമയനല്ലൂർ
ഭൂമിയിലേക്കൊന്നു
കാതുകൂർപ്പിച്ചാൽ
നാരിനോളം പോന്ന
ചില ഒച്ചകൾ കേൾക്കാം.
കാതിന്റെ
ദിശമാറും തോറും
ഒച്ചകളുടെ കയറ്റിറക്കങ്ങൾ
കൂടിയും കുറഞ്ഞുമിരിക്കും.
പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ
വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ,
പുല്ലുകളുടെ
ഭൂമിയിൽ...
SEQUEL 07
ക്യുലിസിഡെ
കഥഅജിത് പ്രസാദ് ഉമയനല്ലൂർആനന്ദത്തിന്റെ അതിരുകളില്ലാത്തമുപ്പതുവർഷത്തെ സന്തുഷ്ടസർക്കാർ ജീവനത്തിൽനിന്നും വിരമിച്ചശേഷമുള്ള ശിഷ്ടകാലം യാതൊരുന്മേഷവുമില്ലാതെ വിരസതയോടെ കടന്നുപോകുന്നതു കണ്ട് ജീവിതം...
Latest articles
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...
SEQUEL 132
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....