കവിത
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
കവിതകൾ
കല്ലിനെപ്പറ്റിയുള്ള കവിതകൾ
രഗില സജി
1.
പുഴയിൽ നിന്നും
കിട്ടിയ കല്ലിൽ
മീനുകളുടെ ആവാസത്തിന്റെ കഥയുണ്ട്.
ജലസസ്യങ്ങളുടെ വേരിറുക്കങ്ങളും
ആകാശത്തിന്റെ ഛേദവും
ഭൂമിയുടെ
കണ്ണാടിച്ചിത്രവുമുണ്ട്.
2
ഒഴുക്കിൽ മിനുസപ്പെട്ട് പോയ
കല്ലിൽ ഞാൻ
നദിയുടെ പേര് തിരഞ്ഞു
നമ്മൾ കുളിച്ചതിന്റെയും
ആഴത്തിൽ
കെട്ടിപ്പുണർന്നതിന്റെയും
ഓർമ്മയല്ലാതൊന്നും...
കവിതകൾ
ഒറ്റയാത്രികൻ
ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി.
എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു...
കവിതകൾ
ജുനൈദ് അബൂബക്കറിന്റെ കവിതകള്‍
രാത്രിമഴഒരു രാത്രിയെ അലക്കിപ്പിഴിഞ്ഞ്
കരികളഞ്ഞ് ഉണക്കാനിടുമ്പോള്‍
പകലേ പകലേയെന്ന് വിളിച്ച് മഴ വരുന്നു,
മനസ്സു പോലെ നനച്ചു കളയുന്നു..നമ്മള്‍നീ അറിഞ്ഞില്ലേ പെണ്ണേ,
നമ്മുക്കിടയിലെ രാജ്യം...
കവിതകൾ
വെറുതെ ഒരിഷ്ടം
അരുണ്യ സി. ജി.നമുക്കിടയിലെ
വേഴാമ്പലുകൾക്ക് നീരുറവകൾ
കിട്ടാതിരുന്നില്ല...വിശപ്പടങ്ങാത്ത പറവകളും
സ്മൃതിയടങ്ങാത്തൊരാത്മാവുമുണ്ടായിരുന്നില്ല....മരണസന്നാഹമായി
കൊതിച്ചു നിന്ന സിരകൾക്കും
മടുപ്പ് ബാധിച്ചിരുന്നില്ല...ഇത്രമേൽ ക്ഷാമമുണ്ടാവാതിരുന്നിട്ടും
ഇരുണ്ട ഖനികളിൽ
പുൽനാമ്പുകൾ കിളിർകാതിരുന്നു...വിലാസം തെറ്റി പറന്നകന്ന
ദേശാടനകിളികളായി
ഓർമ്മകൾ
മാറിക്കൊണ്ടിരുന്നു...നിറങ്ങൾ കെട്ടടങ്ങിക്കൊണ്ടിരുന്നതും,
മൂകസംഹാരികൾ
കുളിരുചൂടാതിരുന്നതും,
നമുക്കിടയിലെ...
കവിതകൾ
അമരാന്ത ഡിസിൽവ
ജുനൈദ് അബൂബക്കർസെമിത്തേരിക്കടുത്താണ്
പുതിയ താമസം,
അടുത്ത വീട്ടിലെ
അമരാന്ത ഡിസിൽവയുടെ
അമ്മയെ അവിടെയാണടക്കിയത്.
കുരിശുവച്ച് അടിച്ചുറപ്പിച്ചിട്ടില്ല,
പകരമൊരു ഫുട്ബോൾ
മാത്രമാണ് കൂട്ടിന്,
ഓരോ ദിവസവും പന്തിനെ
ഓരോ സ്ഥലങ്ങളിൽ കാണാം.രാത്രികളിൽ കർത്താവിന്റെ
ടീമുമായ്...
കവിതകൾ
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ...
കവിതകൾ
ആത്മഹത്യാ കുറിപ്പ്
സാലിം സാലിഇപ്പോൾ മനസ്സിലാകുന്നു
കെട്ടിടത്തിനു
മുകളിൽ നിന്ന്
താഴേക്കു ചാടുന്നൊരാൾക്ക്
താൻ
പരാജയപ്പെടുകയാണെന്ന് തോന്നാത്തതെന്തുകൊണ്ടാണെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
കഴുത്തിൽ കയറു
കുരുക്കുമ്പോൾ
ചിന്തകളെല്ലാം
എവിടേക്ക് പാറിപ്പോകുന്നുവെന്ന്.ഇപ്പോൾ മനസ്സിലാകുന്നു
കുതിച്ചു വരുന്ന
ഒരു തീവണ്ടിയുടെ
ശബ്ദത്തെ
അയാളുടെ കാതുകൾക്ക്
നിർവികാരമാക്കി
നിർത്താൻ കഴിയുന്നതെന്തുകൊണ്ടാണെന്ന്.
ട്രാക്കിൽ...
കവിതകൾ
കവിതയിലമരണം
രതീഷ് കുമാര്‍ സി. പി.ആകാശം മുട്ടി നിന്ന,
ഇത്ര നാളും അന്നം തന്ന
കവിതയിൽ നിന്നും
താഴെയൊഴുകുന്ന
മറ്റൊരു കവിതയിലേക്കിറങ്ങണം.അവസാനകാറ്റിലൂഞ്ഞാലാടിയാടി..
ശരീരം പാതിയോളം
അടിയിലേക്കെത്തുമ്പോൾ
അടിവയറ്റിലേൽക്കുന്ന
മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ...
കവിതകൾ
മൗനം
അരുൺ മധുസൂദനൻമണ്ണിലാഴ്ന്നിറങ്ങി
നേരുതേടിപോയ
വേരിലാണെന്റെ സ്വത്വം
എന്നറിഞ്ഞതിൽപ്പിന്നെ
ഇലകൾ പൊഴിച്ച്,
ചില്ലകൾ വിരിച്ച്,
ഞാനല്ലാതാവാൻ
ശ്രമിച്ചിട്ടില്ല!അനുമുതൽപ്പിന്നെ
എന്റെ പൂവുകൾക്ക് നിറവും
മധുവിന്നുമധുരവും
കാറ്റിന്ന്കുളിരുമേറിയെന്നു
ആവഴിപോയൊരു
കുയിലുപാടി.എന്നിട്ടുമെന്തേയത്
എന്നെവിട്ടു
മറ്റൊരുമരച്ചില്ലയ്യിൽ
ചേക്കേറിയെന്നു ചോദിച്ചപ്പോൾ
ആവഴിവന്ന തെക്കൻ കാറ്റിനും
മൗനം!
മൗനം, വിദ്വാനു.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ...
കവിതകൾ
ഉള്ളുറക്കം
എം. ജീവേഷ്എല്ലാം
ഉപേക്ഷിക്കപ്പെട്ട മനുഷ്യൻ
ഉറങ്ങാൻ കിടക്കുന്നു.കവിത
അയാൾക്ക് ചൂടുവെള്ളമാറ്റിവെക്കുന്നു,
പുതപ്പെടുത്ത് കാൽവെള്ള ചുറ്റുന്നു,
പാട്ടു പാടികൊടുക്കുന്നു,
നെറ്റിയിൽ തൊട്ടുനോക്കുന്നു
ഉറങ്ങിയോയെന്ന ഭാവത്തിൽ.ഇടയ്ക്ക്
അയാൾ ഞെട്ടുന്നു,
കവിതയെ തിരഞ്ഞുനോക്കുന്നു,
മൺകൂജയിൽ നിന്ന്
ഇത്തിരി തൊണ്ടയിലേക്ക്
കമിഴ്ത്താൻ...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

