HomeTagsആർട്ടേരിയ

ആർട്ടേരിയ

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
spot_img

കാലം കതിർപ്പിച്ച തീ നാമ്പുകൾ

(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന  കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം...

കവിതയില്‍ കാഴ്ച കലരുമ്പോള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 34ഡോ. രോഷ്നി സ്വപ്ന'When you take a tree that is rooted...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 16ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്‍. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ്...

കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം

(ലേഖനം)നീതു ചോലക്കാട്സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ...

കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ

(ലേഖനം)രഞ്ജിത് വി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്....

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ...

ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!

(ലേഖനം)ദിൽഷാദ് ജഹാൻ   “ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ...

നെയ്തു നെയ്തെടുക്കുന്ന ജീവിതം

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 33ഡോ. രോഷ്നി സ്വപ്ന(ഗബ്ബേ മോഹ്‌സിൻ മഖ് മൽ ബഫ്)വാൾട് വിറ്റ്മാൻ ന്റെ വീവ്...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച്...

യാത്രാനുഭവങ്ങളുടെ കാവ്യഭാഷ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍യാത്രകൾ കേവലം വഴി ദൂരം പിന്നിടലല്ല, ജീവിതത്തെ അറിയലാണ്, പ്രകൃതിയോട് ചേരലാണ്. എസ് കെ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...