HomeTagsആർട്ടേരിയ

ആർട്ടേരിയ

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

ട്രോൾ കവിതകൾ – ഭാഗം 5

ട്രോൾ കവിതകൾവിമീഷ് മണിയൂർ കറന്റു കട്ടും കൂറയും വീട്ടിലെ കറന്റു കട്ടും കൂറയും തമ്മിൽ പൊരിഞ്ഞ പ്രേമത്തിലായിരുന്നു. ഒടുക്കം ഒളിച്ചോടി. ആരും കാണാതെ പുറത്തിറങ്ങി...

ഐലന്റ് ഓഫ് ലൗ – ഭാഗം 2

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്‌വീണ്ടും റോഡ്രിഗസ് അത് തന്നെ ചിന്തിച്ചു. ഇത്ര പെട്ടന്ന് എന്നെ മനസിലാക്കിയെടുക്കാൻ അയേഷക്ക് എങ്ങനെ...

കുഴൂർ വിൽസൺ

കുഴൂർ വിൽസൺആർട്ടേരിയ അൻപതാം ലക്കത്തിലേക്ക് കടക്കുന്നതറിയുന്നു. വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇപ്പോഴുള്ള ഓൺലൈൻ/അച്ചടി/ടെലിവിഷൻ മാധ്യമങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ...

കാഥികന്‍റെ പണിപ്പുര’യില്‍ നിന്നു ‘കഥയെഴുത്തി’ലേക്ക്

ലേഖനം അഹ്മദ് കെ.മാണിയൂര്‍'നിര്‍മ്മാണ പ്രക്രിയയുടെ പ്രായോഗികവും താത്ത്വികവുമായ ചില വശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്ന നിമിഷങ്ങളിലെ സന്തതികളാണ് ഈ...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ...

രാശി

കഥ വിനീഷ് കെ എൻകുറച്ചു കാലം മുൻപാണ്. ഉച്ച കഴിഞ്ഞു വരുന്നതേയുള്ളൂ. കണ്ടത്തിനും തോടിനും ഇടയിൽ ചരൽ മണ്ണിട്ട്...

പുലർച്ചകൾക്കും പറയാനുണ്ട് ചില പെൺകഥകൾ

കഥ ശ്രീജിത്ത്‌ കെ വി ...

ആദ്യാവസാനം പ്രേമം

കവിത രേഷ്മ സിഒളിച്ചേ കണ്ടേ കളിക്കുന്ന കാലത്ത് പിന്നാലെ വന്ന നായ്ക്കുഞ്ഞിനെയാണ് പിന്നെക്കാലത്ത് പൈങ്കിളിപ്പാട്ടുകാർ പ്രേമമെന്ന് പറഞ്ഞത്.തോട്ടിൻകരയിലിരുന്ന് കൊത്താങ്കല്ലാടുന്ന പെൺകുട്ടി അക്കാലത്തൊന്നും ആ വഴിയേ നടന്നിട്ട് തന്നെയില്ല.പ്രായമേറിയപ്പോൾ, പാട്ടുപാടിക്കൊണ്ട് പെൺകുട്ടികളുടെ നെഞ്ചിൽ പൂക്കളുരുവായപ്പോൾ, അവൾ മാത്രം ഒറ്റ.ഇലപ്പൊന്തകളിളക്കി ഇരമ്പിവന്ന ഇരട്ടിമധുരങ്ങളിലും ഇവൾ...

ഇര: മനസ്സിന്റെ നേർക്കു തുറന്നുവെച്ച കണ്ണാടി

പ്രതികരണം കെ.ആർ. രാഹുൽ, പീച്ചിഎഴുത്തിന്റെ സാരസ്വത രഹസ്യം തിരിച്ചറിഞ്ഞിട്ടും പ്രതിഭ ധൂർത്തടിക്കുന്ന മടിയൻ എന്ന് 'ഇര' എഴുതിയ...

ദയവ്

കവിത ഷിനോദ്അപരിചിതന്റെ ദയവ് ക്രൂരമാണ്. അത് പരിചിതലോകത്തിന്റെ ക്രമം തെറ്റിക്കുന്നു. സാമാന്യത്തെ നിഷേധിക്കുന്നു. സവിശേഷതകളാൽ സഹ്യമാകും ലോകമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പ്രത്യാശകളിലേക്ക് നിങ്ങളെ ഒറ്റുകൊടുക്കുന്നു.   നീലനദിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളായിരുന്നു നിങ്ങളെത്തൊട്ട യാഥാർത്ഥ്യം. അടയാളങ്ങളിൽ...

മൊബിലോഗ്രഫി

ഫോട്ടോസ്‌റ്റോറി അമൽ എം. ജിഒന്നിനോടും താൽപ്പര്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്നൊരു സമയത്താണ് മൊബൈൽ ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങുന്നത്. ഫോണിലെ ക്യാമറ...

ആർത്തവ വിരാമവും സ്ത്രീകളും

ലേഖനം സോണി അമ്മിണികഴിഞ്ഞ ദിവസം 'സ്റ്റാർ 'എന്ന മലയാള സിനിമ കാണാനിടയായതോടുകൂടി പലപ്പോഴും മനസിലെവിടെയോ കയറികൂടിയ ആ വിഷയം വീണ്ടും...

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...