WRITERS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ: 'Domestic Dialogues' (2019)
രണ്ടാമത്തെ സിനിമ: 'ഉഴൽ' (നിലവിൽ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുന്നു)സാഹിത്യം
ആദ്യ പുസ്തകം: "ഒറ്റപ്പെട്ടവരുടെ...
രജിതൻ കണ്ടാണശ്ശേരി – Rejithan Kandanassery
രജിതൻ കണ്ടാണശ്ശേരി
എഴുത്തുകാരൻ | അധ്യാപകൻ
തൃശ്ശൂർ1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ...
ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )
കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായികകാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം,...
ചാലിയാർ രഘു
അഭിനേതാവ്, സിനിമാ സഹസംവിധായകൻ, തിരക്കഥാകൃത്ത്, കവി, യോഗാദ്ധ്യാപകൻ, ആയുർവേദ തെറാപ്പിസ്റ്റ്.1984ൽ, കോഴിക്കോട് കടലുണ്ടി പഞ്ചായത്തിൽ ഗോപിനാഥന്റെയും ആനന്ദവല്ലിയുടെയും മകനായി ജനനം.
സി എം എച്ച് എസ് മണ്ണൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറോക്ക് കോ-ഓപ്പറേറ്റീവ്...
സുരേഷ് കൂവാട്ട് – Suresh Koovatt
സുരേഷ് കൂവാട്ട് - Suresh Koovatt
എഴുത്തുകാരൻ | തലശ്ശേരി, കണ്ണൂർകണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരുവഴിനാട്ടിലെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ചമ്പാട് ദേശത്തുള്ള കൂവാട്ട് വിശ്വകർമ്മ കുടുംബത്തിൽ, പ്രേമദാസന്റെയും കുളവട്ടത്തു സതിയുടെയും നാല് മക്കളിൽ ഇളയവനായി,...
മുനീർ അഗ്രഗാമി
കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻകോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...
പി. ശിവപ്രസാദ്
കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻമൈനാഗപ്പള്ളിയിൽ ( കൊല്ലം ജില്ല) ജനനം.കടപ്പ എൽ. വി. യു. പി. എസ്., വേങ്ങ മിലാദേ ഷെരീഫ് ഹൈസ്‌കൂൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിൽ പഠനം. പത്ത് വർഷക്കാലം സൗദി...


