HomePROFILES

PROFILES

ഗോകുൽ കൃഷ്ണ

ശില്പി കരുവള്ളിയിൽ, കോട്ടയം കേരളീയ ശില്പ നിർമ്മാണ കലാകാരൻ. വുഡ് ക്രാഫ്റ്റ് മേഖലയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രതിഭ. പഠനവും വ്യക്തിജീവിതവും 1993 ജൂലൈ 12 ന് കോട്ടയം ജില്ലയിലെ, കരുവള്ളിയിൽ ഗോപിയുടെയും കുമാരിയുടെയും മകനായി ജനിച്ചു. പ്ലസ്ടു...

Sithara Krishnakumar

Playback Singer Aluva |  ErnakulamSithara Krishnakumar, popularly known by her first name Sithara, is an acclaimed Playback singer and a known Ghazal singer. A graded...

Ahalia Heritage Village – അഹല്യ ഹെറിറ്റേജ് വില്ലേജ്

ആരോഗ്യവും വിദ്യാഭ്യാസവും പൈതൃകവും സമന്വയിപ്പിച്ചു കൊണ്ടുള്ള വിശാലമായ പദ്ധതിയാണ് പാലക്കാട് കോഴിപ്പാറയില്‍ സ്ഥിതി ചെയ്യുന്ന അഹല്യ ഹെല്‍ത്ത് ഹെറിട്ടേജ് ആന്‍ഡ്‌ നോളെജ് വില്ലേജ്. അതിലെ പ്രധാന പ്രത്യേകതയാണ് അഹല്യ ഹെറിട്ടേജ് വില്ലേജ്. നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ...

Kerala Wedding Cars – Luxury Cars for Wedding

The wedding is one of the special occasion in once life. The auspicious occasion gets more attracted if everything is professionally arranged. Kerala Wedding Cars,...

യഹിയാ മുഹമ്മദ്

കവി ഓർക്കാട്ടേരി, കോഴിക്കോട്യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി 1988 മെയ് അഞ്ചിന് ജനനം. ഭാര്യ റസീന.കെ.പി, മക്കൾ മുഹമ്മദ് യാസീൻ, ഫാത്തിമ സഹറ.യു.പി...

Gopika Anil – ഗോപിക അനിൽ

നടി, മോഡൽ കലൂർ, എറണാകുളം2013 ലെ 'മിസ്സ് മലബാർ ' മത്സരത്തിലെ മിസ്സ് ഫോട്ടോ ജെനിക്കായി തിരഞ്ഞെടുക്കപ്പെട്ട ഗോപിക അനിൽ അറിയപ്പെടുന്ന സിനിമാ താരവും മോഡലുമാണ്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ മേഖലകളിൽ...

അജയ് ഗോപാല്‍

ഗായകന്‍, സംഗീതജ്ഞൻ പേരാമ്പ്രഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംഘാടകന്‍, കലാസംരംഭകന്‍. വിശേഷണങ്ങള്‍ ഏറെയാണ്‌ അജയ് ഗോപാലിന്. പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ സംഗീത ആസ്വാദകരുടെ പ്രിയങ്കരനായി മാറിയ അജയ്, 1993 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പഠനവും വ്യക്തി...

ജയപ്രകാശ് കണ്ണൂർ

സംഗീത സംവിധായകൻ, പുല്ലാങ്കുഴൽ വാദകൻ തളിപ്പറമ്പ, കണ്ണൂര്‍ആൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ബി ഗ്രേഡ് ആർട്ടിസ്റ്റായ ജയപ്രകാശ് കണ്ണൂർ, അറിയപ്പെടുന്ന പ്രൊഫഷണൽ ഫ്ലൂട്ടിസ്റ്റ് ആണ്. പുല്ലാങ്കുഴല്‍ മേഖലയില്‍ തന്റെ ഇടം കൃത്യമായി രേഖപ്പെടുത്തിയ ജയപ്രകാശ്,...

Kalamandalam Swapna Sajith

Classical Dancer Thiruvangoor | KozhikodeKalamandalam Swapna Sajith, A well known classical dancer based at Kozhikode was born to K.C. Appu Nair and Santha on 15th...

അനീസ് – Aneez

ചിത്രകാരൻ ന്യൂ മാഹി, കണ്ണൂർജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.പഠനവും വ്യക്തിജീവിതവുംഅബൂട്ടിയുടെയും അയിഷയുടെയും മകനായി 1969 ഫെബ്രുവരി 19 ന് ജനനം. മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹിയിൽ...
spot_imgspot_img