HomePROFILES

PROFILES

K V Noufal

Artist / PainterChemanchery / Kozhikode An inborn artist with real passion and aspiration for the cultural and nostalgic aspects of arts. His works portrays  real...

അപർണ ചിത്രകം

എഴുത്തുകാരി കടമേരി | കോഴിക്കോട്1995 സപ്തംബര്‍ 16ന് കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ജനിച്ചു. അച്ഛന്‍ കെ വി രാമദാസ്‌, അമ്മ പ്രീതി ടി, സഹോദരി അക്ഷര.കടമേരി യു പി സ്കൂള്‍, മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായി...

ശ്രീശോഭ്

എഴുത്തുകാരൻ എരവിമംഗലം | തൃശ്ശൂർMA, LL.B, ജേർണലിസം PG ഡിപ്ലോമ. തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ റിപ്പോർട്ടർ, തൃശ്ശൂർ ഐവറിബുക്ക്സിൽ എഡിറ്റോറിയൽ കൺസൽട്ടന്റ്, അയനം സാംസ്കാരിക വേദി...

Udayesh P P

Artist, Art Teacher Chemanchery, KozhikodeArtist from Kozhikode born at Chemanchery, Kozhikode. He had his primary Art Training from Pookkad Kalalayam School of Fine Arts, Under...

റിജോയ് എം രാജൻ

1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം. അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ...

പ്രകാശ് ചെന്തളം

കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ്കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും അമ്മ കുമ്പയുടെയുടെ മകനായി മലവേട്ടുവ ഗോത്രത്തിൽ ജനിച്ചു. G. H. S. S....

ആർ കെ അട്ടപ്പാടി

എഴുത്തുകാരൻ അട്ടപ്പാടി ‌‌‌‌‌‌‌| പാലക്കാട്മുഴുവൻ പേര്: രമേഷ് കുമാർ.കെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ "ഇരുള " ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ...

വി. കെ. അനില്‍കുമാര്‍

എഴുത്തുകാരൻ  തൃക്കരിപ്പൂർ | കാസർഗോഡ്കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.മേലേരി The...

Devaraj Kozhikode

Mimicry Artist KozhikodeA popular and celebrated television artist, Mr.Devarajan P is a resident of Pantheerankavu, Kozhikode. His participation in various comedy shows is noteworthy. Also...

വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar

വാദ്യകലാകാരൻ | കണ്ണൂർകണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ....
spot_imgspot_img