HomePROFILES

PROFILES

Dr. Neena Prasad

Classical Dancer Vanchiyoor | TrivandrumDr Neena has a brilliant academic background, and continues her research pursuits along with her performances and teaching responsibilities. She pursued...

മുനീർ അഗ്രഗാമി

കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻകോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...

ശരത് ചന്ദ്രൻ പി | Sarath Chandran P

ശരത് ചന്ദ്രൻ ചിത്രകാരൻ | കോഴിക്കോട് ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....

പ്രഭ കുമാര്‍

ചിത്രകാരൻ, ശില്‍പി, സംവിധായകന്‍, ഇല്ലുസ്‌ട്രേറ്റര്‍  ഒഞ്ചിയം, വടകര, കോഴിക്കോട് ശില്പകലാ രംഗത്തും ചിത്രകലാ രംഗത്തെയും നിറസാന്നിധ്യം. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇല്ലുസ്‌ട്രേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. 'യെസ് മാര്‍ക്‌സ് യു ആര്‍ റൈറ്റ്' എന്ന ഷോര്‍ട്ട്...

അഞ്ജന അനിൽകുമാർ

നർത്തകി, ചിത്രകാരി കണ്ണൂർപ്രതിബന്ധങ്ങള്‍ക്ക് മുമ്പിൽ തളരാതെ അഞ്ജന അനിൽകുമാർ. കേൾവി ശാരീരിക ചലനത്തെ നിയന്ത്രിക്കുമെന്ന യാഥാർഥ്യത്തെ മറികടന്നുകൊണ്ടാണ് അഞ്ജന 9 വർഷമായിട്ട് നൃത്ത മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.പഠനവും, വ്യക്തിജീവിതവുംകണ്ണൂർ വാരം ശാസ്താംകോട്ട ശിവക്ഷേത്രത്തിനു സമീപം അഞ്ജനം വീട്ടിൽ...

ഷൈനി കോഴിക്കോട്

നാടകനടി തിരുവങ്ങൂര്‍, കോഴിക്കോട്അഭിനയ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി തിളങ്ങി നില്‍ക്കുന്ന പ്രതിഭ.പഠനവും വ്യക്തി ജീവിതവുംഎ.എന്‍ വാസുവിന്റെയും സരസയുടെയും മകളായി 1976ല്‍ ഏപ്രില്‍ 17ന് ജനനം. ഗുരു മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, കെ.ടി മുഹമ്മദ്,...

Jisma Jiji – ജിസ്‌മ ജിജി

നടി, മോഡല്‍ കോഴിക്കോട്മോഡലിംഗ് മേഖലയിൽ വളർന്നു വരുന്ന നക്ഷത്രം. 'തമി' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം. പഠനവും വ്യക്തിജീവിതവുംജിജി അഗസ്റ്റിന്‍റെയും റെജിയുടെയും മകളായി 1993 ഒക്ടോബര്‍ 21 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം സെന്റ് സെബാസ്റ്റ്യൻസ്, കൂടരഞ്ഞി. ഹോളി ക്രസന്റ്...

ഡോ.എം ദിവ്യ

സോഷ്യൽ മീഡിയ ഓരോരുത്തരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് വേറിട്ട രീതികളിലാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് മറ്റൊരു വ്യക്തിയുടെ ജീവിതത്തെ മാറ്റി മറിക്കുക എന്നത് ചെറുതല്ലാത്ത കാര്യമാണ്. 24...

അമ്പിളി തെക്കേടത്ത്

  ചിത്രകാരി, ഫാഷന്‍ ഡിസൈനര്‍ കണ്ണിയാംപുരം, പാലക്കാട് ഫാഷന്‍ ഡിസൈനിങിലും, ചിത്ര രചനകളിലും വൈദഗ്ദ്യം തെളിയിച്ച കലാകാരി. പഠനവും വ്യക്തി ജീവിതവും ബാലകൃഷ്ണന്‍ ശ്യാമള കുമാരി ദമ്പതികളുടെ മകളായി 1982 ഏപ്രില്‍ 29ന് ജനനം. എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം, വിവേകാന്ദ കോളേജ് ഒറ്റപ്പാലം...

പത്മശ്രീ രാമചന്ദ്ര പുലവർ

തോൽപ്പാവക്കൂത്ത് കലാകാരൻ | പാലക്കാട്1960, മെയ് 25 ന് ഷൊർണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ, പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരുടേയും ഗോമതിയമ്മയുടെയും മകനായാണ് രാമചന്ദ്രപുലവരുടെ ജനനം. പരമ്പരാഗത പാവകളി കുടുംബത്തിലെ പതിമൂന്നാം...
spot_imgspot_img