ARTIST / PAINTER
Subesh Padmanabhan
Artist, Illustrator
KozhikodeA creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...
ജോൺസ് മാത്യൂ
ചിത്രകാരൻ, ശില്‍പി
കോഴിക്കോട്
ചിത്രകാരൻ, ശില്പി എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപിച്ച അതുല്യ പ്രതിഭ. കോഴിക്കോട്ടെ രണ്ട് ആര്‍കിടെക്ച്ചര്‍ കോളേജുകളില്‍ വിസിറ്റിങ് ലെക്ചറര്‍.
പഠനം
ബികോം, ബിഎഫ്എ, എംഎഫ്എ (പൂര്‍ത്തീകരിച്ചില്ല), ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ്, എംഎസ് യൂണിവേഴ്‌സിറ്റി,...
സുനിൽ കാനായി
ചിത്രകാരൻ
(പെയിന്റിങ്ങ്,ആനിമേഷൻ)
കാനായി, കണ്ണൂർകണ്ണൂർ ജില്ലയിലെ കാനായിയിൽ ദേവകിയുടെ മകനായി ജനിച്ചു.ജീവിതപങ്കാളി: ശ്രുതി
മകൾ: അമേയ
സഹോദരൻ: അനിൽകുമാർരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന പെയിന്റിങ് എന്ന കലാവാസനയ്ക്ക് പ്രൊഫെഷണൽ സപ്പോർട്ട് എന്ന നിലയ്ക്ക് ഫൈൻആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട് ഈ കലാകാരൻ. ബാംഗ്ലുരിലെ...
തമ്പാൻ പെരുന്തട്ട
ഫ്രീലാൻസ് ആർട്ടിസ്റ്റ് | പയ്യന്നൂർ1977 മേയ് ഇരുപതിന് കണ്ണൂർ പയ്യന്നൂരിനടുത്ത് പെരുന്തട്ട എന്ന ഗ്രാമത്തിൽ പരേതനായ കരുണാകരന്റെയും കല്യാണിയുടെയും മകനായി ജനനം.
മാതമംഗലം ഹൈസ്കൂളിൽ പത്താംതരം വരെ പ്രാഥമിക വിദ്യാഭ്യാസം. ശേഷം മാഹി കലാഗ്രാമത്തിൽ...
നസീമ പി.ടി
ചിത്രകാരി,
തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...
ജഹാന്‍ ജോബി
ചിത്രകാരൻ | വിദ്യാർത്ഥിവളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...
Anju Punnath
Anju PunnathArtist, Painter
Karad Paramba | MalappuramBorn in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...
ശരത് ചന്ദ്രൻ പി | Sarath Chandran P
ശരത് ചന്ദ്രൻ
ചിത്രകാരൻ | കോഴിക്കോട്
ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....


