HomePROFILESARTIST / PAINTER

ARTIST / PAINTER

P Sathish Kumar

P Sathish Kumar Artist , Painter Nanminda | KozhikodeArtist P Sathish Kumar, a famous artist of Calicut who has designed over 1500 logos and Emblems for...

ദീപ്തി ജയന്‍

ചിത്രകാരി ചെന്നൈ, തമിഴ്‌നാട്സ്വപ്രയത്നം കൊണ്ട് കലാലോകത്തേയ്ക്ക് കാലെടുത്ത് വെച്ച പ്രതിഭ. 18 വര്‍ഷമായി ചിത്രരചനാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.പഠനവും വ്യക്തി ജീവിതവുംവികെ രാജുവിന്റെയും കെജി ശാന്തയുടെയും മകളായി മലപ്പുറം ജില്ലയിലെ ആലംകോട്ട് ജനിച്ചു. ചങ്ങരംകുളം എല്‍പി സ്‌കൂള്‍....

നസീമ പി.ടി

ചിത്രകാരി, തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...

അനീസ് – Aneez

ചിത്രകാരൻ ന്യൂ മാഹി, കണ്ണൂർജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.പഠനവും വ്യക്തിജീവിതവുംഅബൂട്ടിയുടെയും അയിഷയുടെയും മകനായി 1969 ഫെബ്രുവരി 19 ന് ജനനം. മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹിയിൽ...

സുരേഷ് ഉണ്ണി – Suresh Unni

Suresh Unni Artist | Art Teacher Chemanchery | KozhikodeSuresh Unni is An eminent artist of Calicut who proved efficient in Mural, Portrait and Landscape Painting &Sculpture....

Haroon Al Usman

Artist, Sculptor Kozhikode, Kerala.A born artist from Calicut who focuses on different areas of fine art like Painting, Sculpture, Portraits, Tableau and other Art works. He...

CF John

C. F. John, one of southern India’s promising artists, is an ardent nature lover. His native state of Kerala and its lovely landscapes have...

ജഹാന്‍ ജോബി

ചിത്രകാരൻ | വിദ്യാർത്ഥിവളരെ ചെറുപ്പത്തിലെ ചിത്രം വര കൊണ്ട് ശ്രദ്ധേയനാണ് ജഹാന്‍ ജോബി. മൂന്നാം വയസിലെ ചുവരുകളില്‍ ചിത്രം വരച്ചും തുടങ്ങിയ ജഹാന്‍ ഏഴു വയസിനുള്ളില്‍ അക്രിലിക്, വാട്ടര്‍ കളര്‍, മ്യൂറല്‍,...

സുബൈർ സിന്ദഗി

സിനിമ കലാസംവിധായകൻ, എഴുത്തുകാരൻ, കവി

ശരത് ചന്ദ്രൻ പി | Sarath Chandran P

ശരത് ചന്ദ്രൻ ചിത്രകാരൻ | കോഴിക്കോട് ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....
spot_imgspot_img