HomePROFILESARTIST / PAINTER

ARTIST / PAINTER

നസീമ പി.ടി

ചിത്രകാരി, തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...

Abdul Rahman KK ( റഹ്മാൻ കൊഴുക്കല്ലൂർ )

കൊഴുക്കല്ലുർ1968 മെയ് 5 ന് മൂസയുടെയും കുഞ്ഞായിഷയുടെയും മകനായി കൊഴുക്കല്ലൂരിൽ ജനനം.ഭാര്യ: ജമീല വി.കെമക്കൾ: റാസിം റഹ്മാൻ, സെയ്ഫുഷായിർ, ഷാദ്മാൻ.സഹോദരങ്ങൾ: അബ്‌ദുന്നാസർ, സുനീറ.തന്റെ കണ്ണുകൾ കാണുന്നതെന്തും ചായം ചേർത്ത് കാഴ്ചക്കാർക്കായി വിരുന്നൊരുക്കുന്ന അതുല്യപ്രതിഭ.നിറങ്ങളെ...

P Sathish Kumar

P Sathish Kumar Artist , Painter Nanminda | KozhikodeArtist P Sathish Kumar, a famous artist of Calicut who has designed over 1500 logos and Emblems for...

ജോൺസ് മാത്യൂ

ചിത്രകാരൻ, ശില്‍പി കോഴിക്കോട് ചിത്രകാരൻ, ശില്പി എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപിച്ച അതുല്യ പ്രതിഭ. കോഴിക്കോട്ടെ രണ്ട് ആര്‍കിടെക്ച്ചര്‍ കോളേജുകളില്‍ വിസിറ്റിങ് ലെക്ചറര്‍. പഠനം  ബികോം, ബിഎഫ്എ, എംഎഫ്എ (പൂര്‍ത്തീകരിച്ചില്ല), ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ്, എംഎസ് യൂണിവേഴ്‌സിറ്റി,...

ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )

കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായികകാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം,...

വികാസ് കോവൂര്‍ – Vikas Kovoor

ആർട്ടിസ്റ്റ് വികാസ് കോവൂര്‍ - Artist Vikas Kovoor ചുമര്‍ചിത്ര കലാകാരൻ കോവൂര്‍, കോഴിക്കോട്1983 സെപ്റ്റംബറില്‍ 21ന് രമാരാമദാസ് പങ്കജവല്ലി ദമ്പതികളുടെ മകനായാണ് വികാസ് കോവൂർ ജനിച്ചത്. പൂക്കാട് കലാലയത്തില്‍ നിന്ന് സതീഷ് തായാട്ടിന്റെ ശിഷ്വത്വം സ്വീകരിച്ചു....

രജീഷ് കാപ്പാട്

ക്രിയേറ്റീവ് ഡയറക്ടര്‍ ചേമഞ്ചേരി, കോഴിക്കോട്സിനിമ, മ്യൂസിക്, ഫോട്ടോഗ്രഫി എന്നിവയില്‍ കഴിവ് തെളിയിച്ച കലാകാരന്‍. അപ്ലൈഡ് ആര്‍ട്ട്, പെയിന്റിങ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നു.പഠനവും വ്യക്തി ജീവിതവുംരവി പികെ ഷൈലജ ദമ്പതികളുടെ മകനായി 1988 ഫെബ്രുവരി 2ന്...

Sadhu Aliyur

Artist | Kozhikde, Kerala His finely honed skills, astute observation and refined aesthetic sensibilities help him capture the essence of a scene in a few...

C Bhagyanath

Artist | Kochi, Kerala Education  1991 - Completed BFA (Painting, 1991) from College of Fine Arts, Trivandrum 2006 - MFA (Painting, -2006)  from University of Hyderabad  Solo shows ...

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറംമലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...
spot_imgspot_img