HomePROFILES

PROFILES

ശ്രീജിത്ത്‌ കൃഷ്ണ | Sreejith Krishna

ഗായകൻ, സംഗീതസംവിധായകൻ പേരാമ്പ്ര, കോഴിക്കോട് സംഗീതലോകത്തെ അനുഗ്രഹീത പ്രതിഭ. സ്വര മാധുര്യം കൊണ്ടും ആലാപനമികവ് കൊണ്ടും സംഗീത ലോകത്ത് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി തിളങ്ങി നില്‍ക്കുന്നു. പഠനവും വ്യക്തിജീവിതവും 1980 മാർച്ച്‌ 20 ന് ഉണ്ണിനായർ സുലോചന ദമ്പതികളുടെ...

Kalathilakam Aparna K Sharma

Bharathanatyam Dancer Trichur | Kerala Kalathilakam Aparna K Sharma known for her adept style of pure nritta, mastery in rhythm and knowledge in music hails from...

Vijayan Gurukkal – വിജയൻ ഗുരുക്കൾ

വിജയൻ ഗുരുക്കൾ കളരിപ്പയറ്റ് ആയോധനകലകളുടെ ആചാര്യൻ വിജയൻ വി. എം എന്ന വിജയൻ ഗുരുക്കൾ. കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ പ്രവർത്തിച്ചു വരുന്ന ഗോപാലൻ സ്മാരക സി. വി. എൻ കളരിയുടെ സ്ഥാപകന്‍. ആയോധനകലകളുടെ പരിശീലനങ്ങളിൽ നൂതന ആശയങ്ങളും തലങ്ങളും കൊണ്ടുവരുന്നതിന്...

ടി ജി വിജയകുമാര്‍

T.G Vijayakumar is an author, businessman, avid agriculturalist and a dominant social media presence active in the socio-cultural and literary forefront of Kerala. He...

പ്രഭ ശങ്കര്‍ കെ എം

സിനിമ സീരിയല്‍ നടന്‍ പന്നിയങ്കര, കല്ലായി കോഴിക്കോട് സിനിമ സീരിയല്‍ രംഗത്ത് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മിമിക്രി കലാകാരന്‍, അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.   പഠനവും വ്യക്തി ജീവിതവും കെഎസ് മനോഹരന്‍ , ഉമ എന്നിവരുടെ മകനായി 1976 ഏപ്രില്‍...

വി. കെ. അനില്‍കുമാര്‍

എഴുത്തുകാരൻ  തൃക്കരിപ്പൂർ | കാസർഗോഡ് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു. മേലേരി The...

Anju Punnath

Anju Punnath Artist, Painter Karad Paramba | Malappuram Born in Malappuram, Anju Punnath is one of the leading ladies in the field of painting. Though her tenure...

ശശിലേഖ

നര്‍ത്തകി കോവൂര്‍, കോഴിക്കോട് കഴിഞ്ഞ 25 വര്‍ഷത്തോളമായി തന്റെ കര്‍മ്മ മേഖലയിലെ നിറ സാന്നിധ്യം. പൂക്കാട് കലാലയത്തിലെ നൃത്ത അധ്യാപിക. പഠനവും വ്യക്തി ജീവിതവും പ്രശസ്ത വാദ്യകലാകാരനും അധ്യാപകനുമായ ശിവദാസന്‍ ചേമഞ്ചേരിയുടെയും കെകെ ശാന്തയുടെയും മകളായി 1981 ഏപ്രില്‍...

സിദ്ധേന്ദ്ര കെ പി – Sidhendra K P

ബാലതാരം, നര്‍ത്തകന്‍ പാണ്ടിക്കാട്, മലപ്പുറം മലയാള സിനിമയിലെ വളര്‍ന്നു വരുന്ന ബാലനടന്‍. കുച്ചിപ്പുടി കലാകാരന്‍. കേരളത്തിലെ നട്ടുവാങ്കകലാകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായ സിദ്ധേന്ദ്ര, സംസ്ഥാന കലോത്സവ പ്രതിഭ കൂടിയാണ്. പഠനവും വ്യക്തി ജീവിതവും സ്ത്രീവേഷം കെട്ടി കുച്ചിപ്പുടി ചെയ്യുന്ന, കുച്ചിപ്പുടിയില്‍ തന്റേതായ...

റിജോയ് എം രാജൻ

1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം. അൻസാർ കോളേജ്, സാക്ഷരത മിഷൻ, ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ...
spot_imgspot_img