Homeസാഹിത്യം

സാഹിത്യം

കൊല്ലപ്പെടുമ്പോൾ

കൃഷ്ണേന്ദു പി കുമാർനന്നേ ആൾത്തിരക്കുള്ള വഴിയിലാണ് ഞാന്‍ അയാളെ കണ്ടത്. ഒറ്റക്കായിരുന്നില്ല; എന്നിട്ടും!നടന്നു തഴമ്പിച്ച ആ കാലുകളിൽ ഏതോ രാജ്യത്തിന്റെ ഭൂപടം കാണാം!പിന്നെയാണ്, ഒലിച്ചിറങ്ങിയ ചോരച്ചുവപ്പു- വന്നെൻ്റെ ചെരുപ്പിനടിയിൽ പരന്നത്!ചുറ്റിലും അഴുക്ക് പിടിച്ച ഏതോ സ്വാതന്ത്ര്യത്തിന്റെ ദുര്‍ഗന്ധം!ഒന്നടുത്തെത്തി നോക്കിയപ്പോള്‍ എപ്പോഴോ കണ്ടു മറഞ്ഞ ഒരു മുഖം ഓര്‍മ്മവന്നു!മുന്നോട്ടടുത്തപ്പോൾ ചില്ലുപൊട്ടിയ വട്ടക്കണ്ണടയെൻ്റെ കാലില്‍ത്തട്ടി!കൈയിൽ നിന്നും തെറിച്ചുപോയ ആ ഊന്നുവടി ദൂരെമാറി കിടപ്പുണ്ട്!മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് ഗാന്ധിയുടെ ഛായയായിരുന്നു!ഗോഡ്സെമാർ ജീവിച്ചിരിക്കുമ്പോൾ കൊല്ലുക എളുപ്പമാണ്; കൊല്ലപ്പെടുകയും..!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

പുസ്തക പ്രകാശനവും സൂഫി സംഗീത സായാഹ്നവും

അബൂ ഇല്‍ഹാമിന്റെ ഒരു വഴിപോക്കന്റെ മൗനം എന്ന പുസ്തക പ്രകാശനം ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് പയ്യോളി ബാങ്ക്വിറ്റ് ഹളില്‍ നടക്കും. വി.ടി ജയദേവന്‍ പുസ്തകം ഏറ്റുവാങ്ങും. ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തും....

ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ

വായന കെ.പി ഹാരിസ് ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യ ചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ, സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോൾ അതിൽ...

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം. 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡി....

കഥ- കവിത രചന മത്സരം

മണ്ണാര്‍ക്കാട്: റൈറ്റേഴ്‌സ് ഫോറവും എം ഇ എസ് കല്ലടി കോളേജും പൊതുജനങ്ങള്‍ക്കായി കവിത- കഥ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'പ്രളയാനന്തരം' എന്നതാണ് വിഷയം. സൃഷ്ടികള്‍ ഒക്ടോബര്‍ 23-ന് മുമ്പായി സി. കെ. മുഷ്താഖ്,...

വായനയില്‍ വിരിയുന്ന ജീവന്റെ ചില്ലകള്‍

നിധിന്‍.വിഎന്‍“വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും!” എന്ന്  കുഞ്ഞുണ്ണി മാഷ്‌ വായനയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.ഇന്ന് വായനാദിനം. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികമാണ്...

പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും

ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ...

കള്ളർ മൊകേരി കോളേജില്‍

മൊകേരി: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനും ആയ ജോനഥൻ കള്ളർ ഫെബ്രുവരി ഒന്നാം തീയതി ഗവ. കോളജ് മൊകേരിയിൽ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ സംസാരിക്കുന്നു. അപനിർമാണം എന്ന സിദ്ധാന്തശാഖയുടെ സ്ഥാപകചിന്തകരിൽ ഒരാൾ ആണ്...

ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി

യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...
spot_imgspot_img