Homeസാഹിത്യം

സാഹിത്യം

രാധാകൃഷ്ണന്‍ പൊറ്റയ്ക്കലിന്റെ കടലാമ പ്രകാശനത്തിന്

രാധാകൃഷ്ണന്‍ പൊറ്റയ്ക്കലിന്റെ കടലാമ പ്രകാശനത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച 10-ന് കയ്പമംഗലം ഗവ: ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സിനിമാതാരം ജയരാജ് വാര്യര്‍ നിര്‍വഹിക്കും. കടലാമ ടി.ഡി. രാമകൃഷ്ണന്‍ ബക്കര്‍ മേത്തലക്ക്...

കതിവന്നൂർ വീരന് മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ്

ഡോ. വി. ലിസി മാത്യു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവന്നൂർ വീരൻ എന്ന പുസ്‌തകത്തിന് കേരള ഫോൾക്‌ലോർ അക്കാദമിയുടെ മലയാളത്തിലെ മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു. 2 വർഷം...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം

കാസര്‍ഗോഡ്: മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഒക്ടോബര്‍ 26ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കെ.വി സജീവന്‍...

നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെ നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച പ്രഥമ ചെറുകഥാ സമാഹാരത്തിനാണ് ഈ വര്‍ഷം...

ഭാഷാ ശാസ്ത്ര സെമിനാർ

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കൊയിലാണ്ടി ഉപകേന്ദ്രത്തിൽ ഭാഷ ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രവരി 22, 23, 24 തീയ്യതികളിൽ ആണ് പരിപാടി.schedule

ലവ് ട്രയാങ്കിൾ

ഹബ്രൂഷ് അയാൾ  രണ്ടു മുഖങ്ങളെയും കൈവെള്ളയിലൊതുക്കി നീരുറവ പോലെ കുടിച്ചു. അയാളുടെ കുതിച്ചുവരുന്ന പ്രണയത്തിൽ റൂത്തും അന്നയും വെള്ളച്ചാട്ടത്തിൽ നനയുന്ന പോലെ നിന്നു. ജലം ജലത്തിനോടെന്ന പോലെ മൂവരും പരസ്പരം അതിരുകളില്ലാത്തവരായി. ത്രികോണാകൃതിയിലുള്ള നക്ഷത്രം പോലെ കിടന്നു ആകാശം നോക്കി ചിരി പറഞ്ഞു. ഒരാൾ മറ്റൊരാൾക്കു ഊട്ടിക്കൊടുത്തു മൂവരും അത്താഴം കഴിച്ചു. ഒറ്റകസേരയിൽ...

ബഷീര്‍ സ്മൃതിയും ദ്വിദിന ദേശീയ സെമിനാറും

തേഞ്ഞിപ്പാലം: വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും, മലയാള- കേരളപഠന വിഭാഗവും സംയുക്തമായി ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'ബഹുസ്വരതയും ജനാധിപത്യവും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇ.എം.എസ് സെമിനാര്‍...

KLF: അരുന്ധതി റോയ്, റോമില താപ്പര്‍, ഗീത ഹരിഹരന്‍, എം. ടി…. ആദ്യദിന അതിഥികള്‍ ഇവരാണ്

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. വ്യാഴം രാവിലെ 9.30 ന് തുടങ്ങുന്ന മേളയുടെ ഔദ്യോഗിക ഉല്‍ഘാടനം വൈകിട്ട് 5.30...

കളിയച്ഛൻ പുരസ്കാരം സച്ചിദാനന്ദന്

കോഴിക്കോട്: മഹാകവി പി കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കളിയച്ഛൻ പുരസ്കാരത്തിനു ( 25,000 രൂപ) കവി കെ. സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. കവിയുടെ പേരിലുള്ള സമസ്ത കേരളം നോവൽ പുരസ്കാരം കെ.വി. മോഹൻ...
spot_imgspot_img