Homeസാഹിത്യം

സാഹിത്യം

ദേശാഭിമാനി സാഹിത്യപുരസ‌്കാരം: രാജേന്ദ്രൻ എടത്തുങ്കര, അംബികാ സുതൻ മാങ്ങാട‌്, പി രാമൻ എന്നിവര്‍ക്ക്

തിരുവനന്തപുരം: 2017ലെ ദേശാഭിമാനി സാഹിത്യ പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹരത്തിനുള്ള അവാർഡ‌് അംബികാ സുതൻ മാങ്ങാട‌് എഴുതിയ ‘എന്റെ പ്രിയപ്പെട്ട കഥകൾ’ക്ക‌് ലഭിച്ചു. കവിതാ അവാർഡ‌് പി രാമൻ എഴുതിയ ‘രാത്രി...

കുഴിയാന

നിഖിൽ. എ.കുഴിയാനയെ ആനകൾ അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല ആകാശപ്പൊക്കത്തിൽ വെള്ളം ചീറ്റാറില്ലപക്ഷെ ഒരിക്കലും മദംപൊട്ടാറില്ല ചങ്ങലയുരഞ്ഞ് പൊട്ടിയ വൃണപ്പാടുകളില്ല തോട്ടി കൊളുത്തി വലിച്ച മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി വെയിലത്ത് മൂന്നാൾ ഭാരംപേറി ഞെരുക്കി തളർത്തി നഖം പൊടിച്ച് മുറിവ് പൊട്ടിച്ച് നടത്തിക്കാറില്ലാത്തതുകൊണ്ട് കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്

മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക് 1. 30 മുതൽ തൃശ്ശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം...

സ്വതന്ത്ര ചിന്തകൾ

ഷിബു കൃഷ്ണൻ സൈരന്ധ്രി അരുവിക്കരഇടവേളയിൽ വിശ്രമം മുറിഞ്ഞ നിമിഷങ്ങൾ, അശാന്തതയുടെ ആത്മ- സ്പന്ദനങ്ങൾ ഞെരിഞ്ഞമരുന്നയീ വിങ്ങലുകൾക്കിടയിലും എന്നെ ഒരിക്കലും പിരിയാത്ത ഓർമ്മകൾ ഉടഞ്ഞു വീണ മനസ്സിലെന്നും പിടയ്ക്കുന്ന ഹൃദയവുമായി അട്ടഹസിക്കുന്നു, എപ്പോഴും കാലമാം ബന്ധനങ്ങളിൽ, ഉഴറുന്നു എന്റെ ജീവൻ.നിദ്ര വിണ്ടു കീറിയ യാമങ്ങളിൽ വേദന തിന്നുന്ന മോഹങ്ങൾ അശാന്തമായ തീരങ്ങളിൽ വിശ്രമിക്കുവാൻ...

ഇന്ന് ബർണാർഡ് ഷാ ജന്മദിനം

നിധിന്‍ വി.എന്‍.ഒരേ സമയം ഓസ്കാര്‍ പുരസ്‌കാരവും നോബല്‍ സമ്മാനവും ഏറ്റുവാങ്ങിയ സാഹിത്യകാരന്‍, നാടകകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗദ്യമെഴുത്തുകാരന്‍... ജോർജ്ജ് ബർണാർഡ് ഷായെ കുറിക്കാന്‍ വിശേഷണങ്ങള്‍ അനവധിയാണ്. ആംഗലേയ സാഹിത്യത്തില്‍ ഹാസ്യം കൊണ്ട് സമകാലിക വിഷയങ്ങള്‍...

നന്മ സി. വി. ശ്രീരാമന്‍ സ്മാരക കഥാമത്സരം

കേച്ചേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ഒമ്പതാമത് അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ്...

ഷൗക്കത്തുമായി സംവദിക്കാം

കൊച്ചി: ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5 മണിക്ക് 'ഹിമാലയം: യാത്ര, അനുഭവം, എഴുത്ത്' എന്ന വിഷയത്തില്‍ ഷൗക്കത്തിന്റെ പ്രഭാഷണമൊരുങ്ങുന്നു. കലൂരിലെ മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂമില്‍ വെച്ചുനടക്കുന്ന പ്രഭാഷണത്തിനുശേഷം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം...

ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം

നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം...

കവിതയുടെ കാർണിവലില്‍ സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു

ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ ജനുവരി 23ന് പട്ടാമ്പി ഗവ. കോളേജിൽ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി...

ജീവിതത്തിന്റെ പര്യായപദങ്ങൾ

ഡോ കെ എസ് കൃഷ്ണകുമാർഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. അത് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും കാര്യമില്ല. വിനോദസഞ്ചാരം പോലെയാണ് പുസ്തകവായനയും....
spot_imgspot_img