Homeസാഹിത്യം
സാഹിത്യം
കവി ചെമ്മനം ചാക്കോ അന്തരിച്ചു
കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം.1926 മാർച്ച് 7-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം...
രണ്ട് കവിതകള്‍
ആര്‍ഷ കബനിഅടയാളംഎന്റെ നാവികാ,
നീ വരുമ്പോൾ
ഞാനീ കരക്കടയാളമായ് -
കടലിനെ കൊടിനാട്ടും.കൊളുത്ത്നമ്മൾ ചുംബിച്ചതുപോലെയാവില്ല -
അവർ ചുംബിച്ചിട്ടുണ്ടാവുക.
നമ്മൾ പ്രണയിച്ചതു പോലെയാവില്ല
അവർ പ്രണയിച്ചിട്ടുണ്ടാവുക.
നമ്മൾ പരസ്പരം പാകമായതു പോലെയാവില്ല
അവർ പാകപ്പെട്ടിട്ടുണ്ടാവുക.
മെരുങ്ങാതെ
ഓർമ്മയുടെ ഉറക്കുള്ളിൽ ചിറക് കുടഞ്ഞ് നമ്മുടെ ജനനേന്ദ്രിയങ്ങൾ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ആത്മ ഓൺലൈനിലേക്ക്...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...
മേപ്പയ്യൂരിൽ സാഹിത്യ ശിൽപ്പശാല
നവംബർ 17 ന് മേപ്പയ്യൂരിൽ വെച്ച് നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പേരാമ്പ്ര ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നവംബർ 10 ന് രാവിലെ 9.30 മുതൽ മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ സാഹിത്യശിൽപ്പശാല സംഘടിപ്പിക്കുന്നു....
പെട്രോൾ പമ്പിരുന്നിടം വില്പനക്ക്
വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
"പെട്രോൾ പമ്പിരുന്നിടം വില്പനക്ക്"
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു.
റോബോ തന്ന ചായ കുടിച്ചു
കാളവണ്ടി വന്നു
പോവാൻ നേരമായല്ലോ..
റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...
ബാലസാഹിത്യ രചനാ ശില്‍പ്പശാല
യുറീക്ക ദ്വൈവാരികയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുവേണ്ടി എഴുതുന്നവരുടെ ഒരു ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ മാസത്തിലായിരിക്കും മൂന്നു ദിവസത്തെ ശില്‍പ്പശാല. സ്ഥലവും തിയ്യതിയും പിന്നീട് അറിയിക്കും. ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടി ശാസ്ത്ര വിഷയങ്ങളിലും ശാസ്ത്രേതര വിഷയങ്ങളിലും...
സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി രചനാ മത്സരം
സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി ആഗോള തലത്തില്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത സാഹിത്യ ഗ്രൂപ്പായ 'നല്ലെഴുത്തുമായി സഹകരിച്ചു കൊണ്ടാണ് ചെറുകഥ, കവിത രചനാ മത്സരം നടത്തുന്നത്. കഥാ രചനയില്‍ ഒന്നാം സമ്മാനം 10,001 രൂപയും...
കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍
മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന...
സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദിവ്യ പ്രസാദിന്
ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏര്‍പ്പെടുത്തിയ സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് (50,000 രൂപ) ദിവ്യ പ്രസാദിന്റെ (മസ്കറ്റ്, ഒമാൻ) 'പോർച്ചിലമ്പ്' എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായി.മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ്...


