നവംബർ 17 ന് മേപ്പയ്യൂരിൽ വെച്ച് നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പേരാമ്പ്ര ഏരിയാസമ്മേളനത്തിന്റെ ഭാഗമായി നവംബർ 10 ന് രാവിലെ 9.30 മുതൽ മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ സാഹിത്യശിൽപ്പശാല സംഘടിപ്പിക്കുന്നു. കഥ, കവിത, നോവൽ, നാടകം തുടങ്ങിയ വിവിധ സാഹിത്യരൂപങ്ങളെ സംബന്ധിച്ച് രാജൻ തിരുവോത്ത്, ഡോ.പി.സുരേഷ്, സി.പി. അബൂബക്കർ, എം.വി. അനസ് തുടങ്ങിയവരടക്കം നിരവധി പ്രമുഖർ വിവിധ ക്ലാസുകൾ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ലതീഷ് നടുക്കണ്ടി, കോ-ഓഡിനേറ്റർ, സാഹിത്യശില്പശാല – 9961304660
പി കെ ഷിജിത്ത്, കൺവീനർ, പ്രോഗ്രാം കമ്മറ്റി – 9645686526