Homeസാഹിത്യം
സാഹിത്യം
പുനർവായനകൾ
കവിത ഹരീന്ദ്രൻ പോറ്റിചില അനുഭവങ്ങൾ ഓർമകളായി മാറുമ്പോൾ എഴുത്തിനുള്ള വിഷയങ്ങളായി ഒതുങ്ങും....
അതേ അനുഭവങ്ങൾ മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുമ്പോൾ പുനർവായനകളുണ്ടാകും
അതങ്ങനെയാണ്....
ഓരോ കാലത്തിലും...
കഥാപാത്രങ്ങൾ മാത്രമേ മാറുകയുള്ളൂ...
കഥകൾ മാറുകയില്ല...
പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി
വായന
അജിൻ.ജി.നാഥ്
ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...
എഴുത്തു വണ്ടി 2018
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.
എഴുത്തു വണ്ടി 2018 പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി മാർച്ച് 3, 4 ,5 തീയ്യതികളില്‍ കോട്ടയം ജില്ലയിൽ കുമരകം ക്ലബ്ബിൽ വെച്ച് വെച്ച് നടക്കും.ഓരോ ജില്ലയില്‍...
ബുദ്ധനാവണം നിങ്ങൾ
മുഹമ്മദ് സഫ്വാൻഒരു നഗരം
നിശബ്ദമാക്കപ്പെടുന്നു..പടക്കോപ്പണിഞ്ഞ
അദ്യശ്യ കാവൽക്കാർ
നഗര വീഥികളിൽ റോന്തുചുറ്റുമ്പോൾ
നിറതോക്കിന്റെ ഗാഢാലിംഗനമേറ്റ്
വാക്കുകൾ ചോര തുപ്പുന്നു.
തെരുവിൽ മനുഷ്യൻ
ചിതറിത്തെറിച്ചു കിടക്കുമ്പോൾ
ഭയം
വ്യാധിയായി പടരുന്നു.മൗനം അലങ്കാരമാകുമ്പോൾ
ഒരു നഗരം നിശബ്ദമാക്കപ്പെടുന്നു.ബുദ്ധന്റെ ചിരിയിലുണ്ട്
ഒരു നിശബ്ദത;
സംഹാരത്തിന്റെ പ്രതീകം.കറുത്ത രാവുദിച്ചു വരുമ്പോൾ
ചെറുത്തു നില്പിന്റെ ശബ്ദം
ഒച്ചയില്ലാതെ കത്തിയമരുമ്പോൾ
ബുദ്ധനാവണം നിങ്ങൾ;
വധശിക്ഷക്കു...
Suicide Note of a Teacher
Abhilash BalanBefore long, it will be time to depart,
Counting days, a few days to go; says the calendar.
Gallops the hour hand asap.I walk the...
‘കവിതയുടെ കാർണിവൽ’ മാർച്ച് 9, 10, 11 തീയതികളിൽ പട്ടാമ്പി കോളജിൽ
പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ ‘കവിതയുടെ കാർണിവൽ’ മൂന്നാം പതിപ്പ് മാർച്ച് 9, 10, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.2016...
രാക്കാറ്റ്
ഹസ്ന യഹ്‌യരാത്രിയുടെ ഈ ശാന്തത
എപ്പോഴും എന്നെ മോഹിപ്പിക്കുന്നു.രാപളുങ്കിൻ
തുള്ളികൾ
കണ്ണുകളിൽ
ചുംബിക്കുന്നു.എന്റെ ഹൃദയത്തിൽ
നിന്റെ നിലാവ്
പരക്കുന്നു.പ്രണയം പറയുമ്പോൾ
നീ വിളിക്കുന്ന
ആ പേര്
എന്റെ പുസ്തത്തിൽ
നക്ഷത്രങ്ങൾ
എഴുതുന്നു.പാരുറങ്ങുന്നേരം
നിന്നിലേക്ക്
ഒരിടവഴി
തുറക്കുന്നു.രാപ്പൂക്കൾ
പരവതാനി
വിരിച്ചതിലൂടെ
എന്നെ നടത്തുന്നു.നിന്നിലേക്ക്
ഞാനിതാ
അതിലൂടൊഴുകി
വരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...
അക്ബര്‍ കക്കട്ടില്‍ ചെറുകഥാമത്സരം
കുറ്റ്യാടി: പ്രശസ്ത സാഹിത്യകാരനും വട്ടോളി നാഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകനുമായിരുന്ന അക്ബര്‍ കക്കട്ടിലിന്‍റെ സ്മരണാര്‍ത്ഥം വട്ടോളി നാഷനല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതി, ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം...
മലയാളി മനസ്സ് രോഗാതുരമാണോയെന്ന് സംശയം: എം മുകുന്ദന്‍
കണ്ണൂര്‍: മലയാളിയുടെ മനസ്സ് രോഗാതുരമാണോയെന്ന് സംശയിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍. ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയകാലത്ത് നമ്മുടെ കാലുഷ്യങ്ങള്‍...


