Homeസാഹിത്യം
സാഹിത്യം
നിശബ്ദ ശൂന്യത
അമൽ വിതൊട്ടറിയാൻ കഴിയാത്ത
ശൂന്യതയെ
കണ്ടറിഞ്ഞപ്പോൾ ,
അവിടെയൊന്നുമില്ല
ഹേ വെറുതെയാണോ
പരാജയപ്പെട്ടവർ ശൂന്യത
എന്നു വിളിച്ചത്
പക്ഷെ
ഇപ്പോൾ വറ്റി വരണ്ടൊരു
ശൂന്യത ഉണ്ട്....
സ്വന്തം ഇടവപ്പാതിയിൽ
ഒരു വ്യക്തിയോളം
വളർന്നൊരു ശൂന്യത
പക്ഷെ
വൈകിയ വേളയിൽ
രണ്ട് മനസ്സോളം
വളർന്ന്
ക്ഷയിച്ച ഇടവപ്പാതിയിലെ
ശൂന്യത
രണ്ടു പേർ
കണ്ടറിഞ്ഞതിനേക്കാൾ
തൊട്ടറിഞ്ഞിട്ടുമുണ്ട്.
വീര ഏകലവ്യ അവാർഡ് ഏറ്റുവാങ്ങി
കളരിപ്പയറ്റ് കളരി മർമ്മ ചികിത്സ തുടങ്ങി ആയോധനകലകളിൽ വർഷങ്ങളായി പ്രാവീണ്യം തെളിയിച്ചതിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടർ ബി.ആർ. അംബേദ്കർ വീര ഏകലവ്യ ദേശീയ അവാർഡ് കോഴിക്കോട് ഗോപാലൻ ഗുരുക്കൾ സ്മാരക...
ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന്
28-ാമത് ഭീമ ബാലസാഹിത്യ പുരസ്‌കാരം വി ആര്‍ സുധീഷിന് ലഭിച്ചു. ‘കുറുക്കന്‍ മാഷിന്റെ സ്കൂള്‍’ എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതി കിരണ്‍...
മാതൃഭൂമി കഥാപുരസ്കാരം; ആദ്യമെത്തിയ കഥകൾ ചേർത്ത് ‘ലിറ്റ്മോസ്ഫിയര്‍’ പുസ്തകമിറക്കുന്നു
മാതൃഭൂമി കഥാപുരസ്കാര മത്സരത്തിൽ ആദ്യമെത്തിയ കഥകൾ ചേർത്ത് 'ലിറ്റ്മോസ്ഫിയർ' പുസ്തകം പുറത്തിറക്കുന്നു. തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രസിദ്ധീകരണ കൂട്ടായ്മയാണ് 'ലിറ്റ്മോസ്ഫിയര്‍' (litmosphere.in). അവസാനറൗണ്ടിലെത്തിയ പത്ത് കഥകളിലെ എട്ട് കഥകള്‍ ചേര്‍ത്താണ് പുസ്തകമിറക്കാന്‍ ഒരുങ്ങുന്നത്.മാതൃഭൂമി പുരസ്‌കാരത്തിനയച്ച കഥകളില്‍...
കവിതയുടെ വാതില്‍: കവിത ക്യാമ്പ്
തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കവിതയുടെ വാതില്‍’ എന്ന തലക്കെട്ടില്‍ രണ്ടുദിവസത്തെ കവിത പഠന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 21, 22 തിയ്യതികളില്‍ പട്ടാമ്പിയിലാണ് ക്യാമ്പ് നടക്കുക. 18 വയസ്സു...
മാസവരുമാനമില്ല: റോയല്‍റ്റി ദുരിതാശ്വാസനിധിയിലേക്ക്
‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിന്റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം വലിയൊരു പ്രളയത്തെ അതിജീവിച്ചിരിക്കുന്നു. എന്നാല്‍ പ്രളയം ബാക്കിവെച്ച നഷ്ടങ്ങള്‍ അനവധിയാണ്. ആ നഷ്ടങ്ങള്‍...
ഡിസംബർ വരുമ്പോൾ
ഹിലാൽ അഹമ്മദ്
കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...
ശരീര സാധ്യതകളുടെ നാല് കവിതകൾ
രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത
ഒരു കുപ്പായത്തിന്നകത്ത്
ഉഴലുന്നു.
വലിയ കുടുക്കുകളുള്ള
മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക്
വാതിൽച്ചോട്ടിലെ
ചെറു വിടവിലൂടെ
പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക്
ശ്വാസം മുട്ടുകയും
ശരീരം വിറച്ച് വിയർക്കുകയും ചെയ്തു.
മിന്നുന്ന കുപ്പായക്കൈ
വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ,
പൊട്ടിയ താഴ്.
വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ്
നഗ്നയായി
അവൾ നടന്നു.
മറ്റൊരാളവളെ...
രാത്രിയുടെ ഭൂമിശാസ്ത്രം വേറെ
സുബിന്‍ ഉണ്ണികൃഷ്ണന്‍രാത്രിയുടെ ഭൂമിശാസ്ത്രം വേറെ
എന്നും ഞാനെന്റെ വീട്ടിലേക്കുള്ള ഇടവഴി തെറ്റുന്നു..
ഒരൊറ്റയടിപ്പാതയിലൂടെ നടന്ന്
കെട്ടിപ്പോയ കാമുകിയുടെ,
അമ്മയുടെ അസ്ഥിമാടത്തിലെത്തുന്നു.
അവരില്‍ നിന്ന് അവളുടെ മാറിലെ
അര്‍ബ്ബുദത്തെപ്പറ്റി കേട്ട്
എന്റെ ചുണ്ടു വറ്റുന്നു.'അവളുടെ കെട്ടിയോന്‍ തല്ലുമോ?'
ഞാന്‍ ചോദിക്കും
'എത്ര കുഞ്ഞുങ്ങളുണ്ട്?'
ഞാന്‍ ചോദിക്കും
'മരിച്ചാല്‍ അവളെ ഇങ്ങോട്ട്...
ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്.
അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.
ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ...


