വീര ഏകലവ്യ അവാർഡ് ഏറ്റുവാങ്ങി

0
576
vijayan gurukkal
vijayan gurukkal
കളരിപ്പയറ്റ് കളരി മർമ്മ ചികിത്സ തുടങ്ങി ആയോധനകലകളിൽ വർഷങ്ങളായി പ്രാവീണ്യം തെളിയിച്ചതിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടർ ബി.ആർ. അംബേദ്കർ വീര ഏകലവ്യ ദേശീയ അവാർഡ് കോഴിക്കോട് ഗോപാലൻ ഗുരുക്കൾ സ്മാരക സി വി എൻ കളരി യുടെ പ്രധാന ഗുരുനാഥനായ ശ്രീ വിജയൻ ഗുരുക്കൾ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ നാഷണൽ ചെയർമാൻ ഡോക്ടർ സുമനാക്ഷർ, ബഹു എംപിയും ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ഓഫ് ഇന്ത്യയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഡോക്ടർ സത്യനാരായൺ ജാട്ടിയ, എന്നിവരിൽ നിന്നും അക്കാദമിയുടെ ഡൽഹി ജറോദ വില്ലേജ് ആശ്രമത്തിൽ വച്ച് നടന്ന എഴുത്തുകാരുടെ മുപ്പത്തിമൂന്നാമത് നാഷണൽ കോൺഫറൻസിൽ വെച്ച് ഏറ്റുവാങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here