Homeസാഹിത്യം

സാഹിത്യം

നിശബ്ദ ശൂന്യത

അമൽ വിതൊട്ടറിയാൻ കഴിയാത്ത ശൂന്യതയെ കണ്ടറിഞ്ഞപ്പോൾ , അവിടെയൊന്നുമില്ല ഹേ വെറുതെയാണോ പരാജയപ്പെട്ടവർ ശൂന്യത എന്നു വിളിച്ചത് പക്ഷെ ഇപ്പോൾ വറ്റി വരണ്ടൊരു ശൂന്യത ഉണ്ട്.... സ്വന്തം ഇടവപ്പാതിയിൽ ഒരു വ്യക്തിയോളം വളർന്നൊരു ശൂന്യത പക്ഷെ വൈകിയ വേളയിൽ രണ്ട് മനസ്സോളം വളർന്ന് ക്ഷയിച്ച ഇടവപ്പാതിയിലെ ശൂന്യത രണ്ടു പേർ കണ്ടറിഞ്ഞതിനേക്കാൾ തൊട്ടറിഞ്ഞിട്ടുമുണ്ട്.

സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദിവ്യ പ്രസാദിന്

ദോഹ: ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏര്‍പ്പെടുത്തിയ സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് (50,000 രൂപ) ദിവ്യ പ്രസാദിന്റെ (മസ്കറ്റ്, ഒമാൻ) 'പോർച്ചിലമ്പ്' എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായി.മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ്...

ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ ക്ഷണിക്കുന്നു

സുപ്രഭാതം ദിനപത്രവും വേൾഡ്‌ വൊയേജ്‌ ടൂർസ്‌ പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ചെറുകഥാ പുരസ്കാരത്തിലേക്കുള്ള രചനകൾ സ്വീകരിക്കുന്നു.മുമ്പ്‌ പ്രസിദ്ധീകരിക്കാത്തതും ഏഴ്‌ ഫുൾസ്ക്യാപ്പിൽ കവിയാത്തതുമായ രചനകൾ ജൂലൈ 15ന് മുന്‍പ് ലഭിക്കണം. പുരസ്കാര ജേതാവിന്...

യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാമത്സരം

കൈരളി ബുക്‌സിന്റെ നേതൃത്വത്തില്‍ 2019 ജനുവരി അവസാനവാരം കണ്ണൂരില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ കാര്‍ണിവലിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ക്ക് നോവല്‍- കഥാരചനാമത്സരം സംഘടിപ്പിക്കുന്നു. ഏറ്റവും മികച്ച നോവലിന് 50,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും....

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

കവിയരങ്ങും പുസ്തക പ്രകാശനവും

തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയരങ്ങും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. തീമരത്തണലില്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജൂലൈ 29ന് രാവിലെ 9.30 മുതല്‍ 1.30 വരെ പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് 'പുതുകവിതയും സമൂഹമാധ്യമവും'...

കോർത്തുവെച്ച മഴനൂലുകൾ…

കറിവെച്ചു വെച്ച മൺചട്ടി മേലെയും, ഊതിയൂതി പതം വന്ന അടുപ്പിലേക്കും, കഴുകി കമിഴ്ത്തിവെച്ച നിറം മങ്ങിയ പാത്രങ്ങളിലും, ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ മൂലയിൽ ചാരിയ തഴപ്പായിലേക്കും ഇറ്റു വീഴുന്ന മഴത്തുള്ളികളോരോന്നും കോർത്തുവെച്ചതുപോലെ.. !ഇടവപ്പാതിയിൽ...

പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും

ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ...

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...
spot_imgspot_img