Homeസാഹിത്യം
സാഹിത്യം
കാട് തീണ്ടുന്നവൻ
അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ
മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ്
കള്ളിമുൾ ചെടിയുടെ വേരിൽ
പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ
കണ്ടെത്തിയത്
ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ
മേഘങ്ങൾ കൂർത്തമുനയുള്ള
ആലിപ്പഴങ്ങളെറിഞ്ഞ്
പ്രതികാരം തീർത്തു
ഒടുവിൽ മഴമേഘങ്ങളെ വേരോടെ
പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു
പോകുന്നവന്റെ ദേഹമാസകലം
പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ
ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള
ചോര തളംക്കെട്ടി നിൽക്കുന്നവൻ
പതിയെ...
ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയിൽ മലയാളം സാഹിത്യോത്സവം
1993 -ൽ സ്ഥാപിതമായ കാലടി, ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാല 2017-2018 രജതജൂബിലി വർഷമായി ആഘോഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി മലയാള സാഹിത്യോത്സവം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 2 വരെ സര്‍വകലാശാലയില്‍ വെച്ച് നടക്കും....
Suicide Note of a Teacher
Abhilash BalanBefore long, it will be time to depart,
Counting days, a few days to go; says the calendar.
Gallops the hour hand asap.I walk the...
മാതൃഭൂമി അക്ഷരോത്സവം നാളെ മുതല്‍
തിരുവനന്തപുരം: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സഫലമായ സംവാദങ്ങളുടെയും സംഗമമൊരുക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ചു വേദികളിലായാണ് അക്ഷരോത്സവം നടക്കുക. അക്ഷരോത്സവത്തിന്റെ രണ്ടാംപതിപ്പാണ്...
യാത്ര
ദിജില്‍ സികത്തിയെരിയുന്ന മരുഭൂമിയാണെനിക്ക്
തണല്‍മരങ്ങളെക്കുറിച്ച്
ഓര്‍മ്മ നല്‍കിയത്
എന്റെ യാത്രയുടെ ഗതിതെറ്റിയെന്നറിഞ്ഞത്.
സ്വപ്‌നങ്ങളുടെ തലചുമടുമേന്തി
വേനലുരുക്കിയ പൂഴിമണ്ണില്‍
ദിക്കറിയാതെ ഉഴലുന്ന യാത്രികന്‍, ഞാന്‍
ഇനിയൊരു മരീചികയെനിക്കുവേണ്ട
ഇനിയൊരു മഴവേണം, മണ്ണിനടിയിലൊളി-
പ്പിച്ച സ്വപ്‌നത്തില്‍ വേരുകളില്‍
ഊര്‍ജ്ജം നിറയ്ക്കുവാന്‍....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835...
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...
മാമ്പൂ സാഹിത്യ പുരസ്‌കാരം അബിന്‍ ജോസഫിന്
കാഞ്ഞങ്ങാട്: 35 വയസ്സിന് താഴെയുള്ള നവാഗത എഴുത്തുകാര്‍ക്കായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി നല്കുന്ന പ്രഥമ 'മാമ്പൂ' പുരസ്‌കാരം (11,111 രൂപ) അബിന്‍ ജോസഫിന്. 'കല്യാശ്ശേരി തീസിസ്' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.16-ന്...
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ...
ഭൂപടം
സുവിൻ വി എംഹിസ്റ്ററി ക്ലാസ്സിൽ
ലോകഭൂപടം
ചുവരിൽ തൂക്കിയിട്ട്
ടീച്ചറ് പറഞ്ഞു
നമ്മളെ ഈ ഭൂമിയെ പരത്തി
വെച്ചാൽ ഇതുപോലിണ്ടാവും..
കൊള്ളാം..കൊള്ളാം..
ടീച്ചറെ, നമ്മൾ ഇതിൽ എവിടെയായിരിക്കും?
ടീച്ചറൊന്നു പതറി
ഇന്ത്യയെന്ന് പറയണോ?
ഇവിടെയാണ് നാമെന്ന്
ഇന്ന് പറഞ്ഞാൽ ചിലപ്പോ
നാളെ അവര് പറയില്ലേ
ഈ ടീച്ചർക്കൊന്നും അറിയില്ലെന്ന്..!
എങ്കിലും ടീച്ചർ ഇന്ത്യയ്ക്ക്...


