Homeസാഹിത്യം
സാഹിത്യം
ഒറ്റയാത്രികൻ
ചന്ദന എസ് ആനന്ദ്വളവു തിരിഞ്ഞു കഴിയുമ്പോൾ ആ അപരിചിതൻ ഒറ്റയ്ക്കായി.
എന്നിരുന്നാലും പ്രിയപ്പെട്ട യാത്രക്കാരൻ ജനാലക്കമ്പിയിൽ ചാരി കിടന്ന് കാറ്റു കൊള്ളുന്നുണ്ടായിരുന്നു.
ചാറ്റൽ മഴയുടെ കൊഞ്ചലും കുഴലുമായ് തൊട്ടു തഴുകിയങ്ങനെ.
ഓർമകളിലൂടെ മന്ദം മന്ദം, ഇളകിയൊഴുകി.
ആദ്യം കയറിയ...
ബുധിനിയെ കണ്ടെത്തിയത് എങ്ങിനെ?
കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്നൊരുക്കുന്ന പ്രതിമാസ സാഹിത്യ സംവാദ പരിപാടിയായ അ അക്ഷര ത്തിന്‍റെ നവംബര്‍ പതിപ്പ് ഭാരത്...
ഫാസിസത്തിനെതിരായ ഒരിടം, ഇടതുപക്ഷത്തിന്റേതായ ഒരിടം നമുക്കിവിടെ സാധ്യമായിട്ടുണ്ട്: എം. മുകുന്ദന്‍
നിധിൻ വി.എൻകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമമുണ്ട്. എന്നാല്‍ കുന്നുകളെയും മലകളെയും പാടങ്ങളെയും പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പ്രകൃതിയെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പോക്‌സോ നിയമം ആവശ്യമാണെന്ന് അദ്ദേഹം...
‘കറുപ്പ് ഒരു ഭൂഖണ്ഡമാണ്’ പുസ്തക പ്രകാശനം
അജി കുഴിക്കാട്ടിന്റെ 'കറുപ്പ് ഒരു ഭൂഖണ്ഡമാണ്' പുസ്തകം പ്രകാശനത്തിനെത്തുന്നു. പ്രോഗ്രസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സണ്ണി എം. കപിക്കാടും എസ്. ജോസഫും ചേര്‍ന്ന് ജൂണ്‍ 9 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്...
‘പകര്‍ന്നാട്ടം’ പ്രകാശനത്തിന്
കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കോട്ടയ്ക്കല്‍ ശശിധരന്റെ 'പകര്‍ന്നാട്ടം' പ്രകാശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് വൈകിട്ട് 4.30ന് കെപി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ഡോ. ശശി തരൂര്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് പുസ്തകം...
മോഹനചന്ദ്രന്‍ അന്തരിച്ചു
കുവൈറ്റ് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്‍(77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.മലയാളത്തില്‍ മാന്ത്രിക നോവല്‍ ശാഖയക്ക് തുടക്കം കുറിച്ച കലികയുടെ...
തീർച്ചയുള്ള വാക്കേ, മൂർച്ചയുള്ള വാക്ക്
അജ്മൽ എൻ. കെരണ്ടുനാലുവരികളിൽ വലിയലോകങ്ങളെ വരച്ചിട്ട ചെറിയമനുഷ്യൻ നമ്മെ വിട്ടകന്നിട്ട് ഇന്നേക്കൊരു വ്യാഴവട്ടം തികയുന്നു. പൊക്കമില്ലായ്മ പൊക്കമാക്കിയ ലാളിത്യത്തിന്റെ പര്യായം സൃഷ്ട്ടിച്ച വിടവിനിയും നികത്താനാവാതെ കിടപ്പുണ്ട് കവിതയിൽ. മാഷെഴുതിയതൊന്നും കവിതകളായിരുന്നില്ല. സ്നേഹം നിറഞ്ഞ,...
ഡിസംബർ വരുമ്പോൾ
ഹിലാൽ അഹമ്മദ്
കൂട്ടുകാരി ചോദിക്കുന്നുഡിസംബർ വരുമ്പോൾ എന്താണ് ഓർമ്മ വരുന്നത്?ക്രിസ്മസോ കരോളോ?നാട്ടിലെ ഏക ക്രിസ്ത്യാനി,ജോഷി ഡോക്ടറുടെ വീട്ടിൽ തൂങ്ങുന്നകൂറ്റൻ നക്ഷത്രം എന്നാണ് ആദ്യം ഓർത്തത്.പിന്നെ ഓർമ്മ വന്നു,രാവിലെ മദ്രസയിൽ പോവുമ്പോൾകാണുന്ന പോസ്റ്റിലെല്ലാംതേച്ച മൈദപ്പാടുണങ്ങാത്ത പോസ്റ്ററുകളിൽവ്യാകരണം...
സെര്‍വാന്റിസും ഷേക്‌സ്പിയറും: പ്രഭാഷണ പരമ്പര
കോഴിക്കോട്: അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 3 മണിയ്ക്ക് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് പ്രഭാഷണ പരിപാടി ആരംഭിക്കും. മൊകേരി...
യത്തീമിന്റെ നാരങ്ങാമിഠായി
പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...


