Homeസാഹിത്യം
സാഹിത്യം
ടി പദ്മനാഭന്‍ സാംസ്കാരികോല്‍സവം മാര്‍ച്ച് ഒന്ന് മുതല്‍ കണ്ണൂരില്‍
കണ്ണൂര്‍: ദേശാഭിമാനി സംഘടിപ്പിക്കുന്ന ടി പദ്മനാഭന്‍ സംസ്കാരികോല്സവം മാര്‍ച്ച് ഒന്ന് മുതല്‍ പത്ത് വരെ കണ്ണൂരില്‍ വെച്ച് നടക്കും. ദേശാഭിമാനി കഴിഞ്ഞ വര്‍ഷം മുതല്‍ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാരം നല്‍കി...
വി.കെ. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്
മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ കലാ- സംസ്കാരിക സംഘടനയായ സംസ്കാര ഏര്‍പ്പെടുത്തിയിട്ടുള്ള വി.കെ. ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിനാണ് ഇപ്രാവശ്യത്തെ അവാര്‍ഡ്. 2013 മുതല്‍...
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...
കലാമണ്ഡലം അവാർഡുകൾ പ്രഖ്യാപിച്ചു
തൃശൂര്‍ : കേരള കലാമണ്ഡലത്തിന്റെ 2016 ലെ ഫെലോഷിപ്പും അവാര്‍ഡും എന്‍ഡോവ്മെന്റും പ്രഖ്യാപിച്ചു. 24 പേര്‍ക്കാണ് പുരസ്കാരങ്ങള്‍. കലാമണ്ഡലം കൂത്തന്പലത്തിൽ ഒന്പതിന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ റാണി ജോര്‍ജ്...
സാഹിത്യം കല രാഷ്ട്രീയം
അലൻ പോൾ വർഗീസ്സാഹിത്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും തമ്മിൽ ബന്ധങ്ങൾ ഉണ്ടോ ? ഈ മൂന്നു സംഗതികളെയും വിഭിന്നമായി നിർത്താൻ കഴിയുമോ ?ചോദ്യം ഒന്ന് ലളിതം ആക്കിയാൽ സിനിമയെ സിനിമയായും എഴുത്തിനെ എഴുത്തായും കണ്ട്...
കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്
മണലൂര്‍ യുവജനസമിതി പൊതുവായനശാല കുഞ്ഞാവുണ്ണി കൈമൾ- പരമേശ്വരമേനോൻ പുരസ്‌കാരം വി. കെ. ശ്രീരാമന്. സെപ്റ്റംബർ 30 ഞായറാഴ്ച ഉച്ചക്ക് 1. 30 മുതൽ തൃശ്ശൂർ ജവഹർ ബാലഭവനിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം...
മഞ്ചേരി ‘കല’ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ്
കേരള ആർട്ട് ആൻറ് ലിറ്ററേച്ചർ അക്കാഡമി (കല) മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി ആകാശവാണിയുടെ സഹകരണത്തോടെ 2020 ജനുവരി ആദ്യവാരത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നു. കഥ കവിത എന്നീ മേഖലകളിലെ പുതിയ...
തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: രചനകള്‍ ക്ഷണിച്ചു
തിരൂര്‍: തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നു വരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെയും കഥകളുടെയും...
‘കൃതി’ സാഹിത്യോത്സവത്തിന് ഗംഭീര തുടക്കം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കൃതി’ സാഹിത്യോത്സവത്തിന് ബോള്‍ഗാട്ടി പാലസില്‍ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ കിരണ്‍ നഗാര്‍കര്‍ ഉല്‍ഘാടനം ചെയ്തു.സാഹിത്യം, കല, സമൂഹം, മാധ്യമങ്ങള്‍, ചരിത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള...
‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്
ബഷീര്‍ മുളിവയലിന്റെ ‘ചുവന്നമഷി കൊണ്ട് ഒരടിവര’ പ്രകാശനത്തിന്. സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭൂമിവാതിക്കല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് പി. സുരേന്ദ്രന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. ഒ. സി....


