Homeസാഹിത്യം
സാഹിത്യം
മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!
Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!
നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു.
എന്റെ പിതൃത്വം കൊണ്ട്...
നന്മ സി. വി. ശ്രീരാമന്‍ സ്മാരക കഥാമത്സരം
കേച്ചേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ഒമ്പതാമത് അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ കാഷ്...
മരണം വേരുകളാഴ്ത്തിയ കവിത
നിധിന്‍.വി.എന്‍പിന്നെ നീ മഴയാകും
ഞാന്‍ കാറ്റാകും.
നീ മാനവും ഞാന്‍ ഭൂമിയാകാം .
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ .
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം.(1992)കാരണം ദുരൂഹമായി തുടരുന്ന ആത്മഹത്യയായിരുന്നു നന്ദിതയുടേത്. അസാധാരണമായ കാവ്യ...
‘കവികളെ, കവിതയുടെ വലിയ ലോകത്തെ, സ്ത്രീകളെ മുഴുവന്‍ അപമാനിച്ചു’; ആകാശവാണിയിലെ ദുരനുഭവം പങ്കുവെച്ച് റോഷ്നി സ്വപ്ന
കോഴിക്കോട്: ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ റോഷ്‌നി സ്വപ്‌ന. തന്നെ അപമാനിച്ചു സംസാരിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ ആകാശവാണിക്കു പരാതി നല്‍കിയതായി റോഷ്‌നി തന്റെ ഫെയ്സ് ബുക്ക്...
ടി.ശിവദാസ് അനുസ്മരണം
കോഴിക്കോട്: സാംസ്കാരിക രംഗത്തും സർവീസ് മേഖലയിലും നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്ന ടി.ശിവദാസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏപ്രിൽ 5ന് ഒരു വർഷം തികയുകയാണ്. ദേശാഭിമാനി സ്റ്റഡി സർക്കിളിൻറെ ആദ്യനാളുകൾ മുതൽ അതിൻറെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം...
വീണു പോയ ഇതളുകൾ
ജയേഷ് വെളേരിതെച്ചി ഇറുത്ത്
ചൂടാൻ പറഞ്ഞപ്പോ
കണ്ണീരെന്ന് ആദ്യം പറഞ്ഞത് നീ
കണ്ണീരൊപ്പാൻ കവിത
ചൊല്ലിയതും
പൂവിറുക്കാൻ
തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും
പുറത്തിറങ്ങാതെ
കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം
ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത്
നാളെ പടിയിറങ്ങി പോകണം
അവിടെയും
ഇതളടർന്ന് വീഴുമ്പോ
തെച്ചികൾ മാല കൊരുക്കുമ്പോൾ
മാറിയിരിക്കണം
മാറിയിരുന്ന് മുറുകെ...
ഒ എന്‍ വി : വാക്സാന്ദ്രതകളുടെ കാവല്‍ക്കാരന്‍.!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ... ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം...
കുറ്റം
ഹാഫിസ് മുഹമ്മദ്സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് ...
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും ...ചോദ്യങ്ങള്‍....
നോട്ടങ്ങള്‍.....സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു...ആയതിനാല്‍
'സംശയ'ത്തെ വെറുതെ വിട്ടു...
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
ഗോത്ര കവിത അവതരണം
പട്ടാമ്പി: കവിതയുടെ കാര്‍ണിവല്‍ നാലാം പതിപ്പിനോടനുബന്ധിച്ച് കേരളത്തിലെ ആദിവാസി ഭാഷയില്‍ എഴുതുന്ന കവികളുടെ ഗോത്ര കവിത അവതരണം സംഘടിപ്പിച്ചിരിക്കുന്നു. 25-ന് രാവിലെ 9.30-ന് വേദി 2-ല്‍ വെച്ചാണ് കവിതയുടെ അവതരണം നടക്കുക. അശോകന്‍ മറയൂര്‍, ധന്യ...
ചുറ്റും മരണം ചുവടുവെയ്ക്കുമ്പോൾ സാഹിത്യത്തിലെ ചില മരണ ചിന്തകൾ
രമേഷ് പെരുമ്പിലാവ്അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത്. മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയിത്രിയുമായി. ദീർഘകാലത്തെ നൈരാശ്യവും...


