Homeസാഹിത്യം
സാഹിത്യം
ഗൃഹപ്രവേശത്തിനൊപ്പം കവിയരങ്ങ്
കൊയിലാണ്ടി തുവ്വക്കോട് തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും കവയിത്രി ബിന്ദുവിന്റെയും പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് കവികളുടെ കൂട്ടായ്മയായ 'കാവ്യായനം ' കവിയരങ്ങ് സംഘടിപ്പിച്ചത്. മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഇന്നലെ (ഫെബ്രുവരി...
സ്വാതന്ത്ര്യദിന ഉപന്യാസമത്സരം
ഷാർജ: സ്വാതന്ത്ര്യ ദിനാഘോഷത്തോനുബന്ധിച്ച് ഇന്ത്യൻ അസ്സോസിയെഷൻ ഷാർജ ലൈബ്രറി കമ്മിറ്റി ഉപന്യാസമത്സരം നടത്തുന്നു. വിഷയം: “സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ”.ഉപന്യാസം അഞ്ചു പുറം കവിയാതെ മലയാളത്തിൽ എഴുതിയതാകണം. 2018 ആഗസ്റ്റ് 12 നു മുമ്പായി...
തിരുത്തിലും തുടരുന്ന ഭൂതങ്ങൾ: സുഗന്ധിയെ കുറിച്ചുള്ള ഒരു വായന
ഹിലാല്‍ അഹമ്മദ്നീളം കൂടിയാൽ വായന കുറയും എന്നതിനാൽ രണ്ടു ഭാഗമായി പോസ്റ്റുകയാണ്. സുഗന്ധിയെ കുറിച്ചുള്ള ഒരു വായന.ചരിത്രത്തെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ അത് ഭൂതകാലത്തിൽ നിൽക്കുന്നു എന്നുള്ളതാണ്. യഥാർത്ഥത്തിൽ ചരിത്രം നിലകൊള്ളുന്നത്...
വിരല്‍പ്രണയം
വി. ടി. ജയദേവന്‍ഒരുവളുടെ വിരല്‍ത്തുമ്പുമായി
ഒരാള്‍ പ്രേമത്തിലായി.
അയാള്‍ ആദ്യം കണ്ടതും
പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ.
ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച്
റസ്റ്റോറന്റിലെ മേശപ്പുറത്ത്
വെറുതെ നടക്കാനിറങ്ങിയതായിരുന്നു
വിരല്‍ത്തുമ്പ്.
എവിടെയൊക്കെയോ
മുട്ടി നോക്കുന്നുണ്ടായിരുന്നു,
തൊട്ടു നോക്കുന്നുണ്ടായിരുന്നു.
മതിലുകള്‍ക്കപ്പുറത്തേയ്ക്ക്
ഏന്തി നോക്കുന്നുണ്ടായിരുന്നു.
ആഴങ്ങള്‍ക്കുള്ളിലേയ്ക്ക്
എത്തി നോക്കുന്നുണ്ടായിരുന്നു.ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്.
ആ സൗന്ദര്യത്തിന്റെ...
പേറ്
വിഷ്ണു സുജാത മോഹൻകുളിമുറി, ഗർഭപാത്രം പോലെ
അത്രമേൽ സ്വകാര്യത
കാത്തു സൂക്ഷിക്കുന്നൊരിടമാണ്.
അവിടെ എനിക്കു മാത്രം
കേൾക്കാനുള്ള പാട്ടുകൾ
ഉണ്ടാകുന്നുണ്ട്.
ഭാഷയിലെ വ്യാകരണം
പഠിച്ചു തീരാത്തതു കൊണ്ടു
മാത്രമാണ്
ഗർഭപാത്രത്തിൽ നിന്ന്
ഒരു മൂളിപ്പാട്ടു പോലും
കേൾക്കാത്തത്.ആടുമേക്കാൻ പോകുന്ന പോലെ -
യാണെന്റെ കുളിക്കാൻ പോക്ക്
എന്നെ ആരേയോ കുളിപ്പിക്കാ-
നേൽപ്പിച്ച്
മനസ്സിനേയും കൂട്ടി...
അദൃശ്യതയുടെ ശേഷിപ്പുകൾ
വായന
റിയാസ് കളരിക്കൽ
എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...
മാഞ്ഞു പോകുന്നവ
മനീഷ് നരണിപ്പുഴഒറ്റക്കിരുന്നു കളിച്ചു മടുക്കുമ്പോളാണ്
ടൈപ്പും ഷോർട്ടും കഴിഞ്ഞു വരുന്ന
ഓപ്പോളുടെ വാലിൽ പിടിക്കുകമുയൽ കുഞ്ഞുങ്ങളെ കാണാൻ പോയാലോ?
ഞാനൊന്നുമില്ലെന്ന കുടച്ചിലിൽ
ഞാനുറക്കെ കരയും
കരയിപ്പിക്കാതെവിടാന്നു വെച്ചാ പോടീ-
യെന്നതിനു പിന്നാലെ ചെക്കനെ കൊണ്ട് തോറ്റെന്ന്
ഗോഷ്ടി കാണിച്ചഭിനയിച്ച് തലയാട്ടി
പാവാട രണ്ടു വശത്തേക്കുമിളക്കി...
ആശ്വാസവുമായി റീഡ് വിത്ത് ലവ്..
പ്രളയദുരിതം അനുഭവിച്ച ജനതയെ സഹായിക്കാനും ആശ്വാസവാനും സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും തങ്ങളാലാവും വിധം പ്രവർത്തിച്ചു വരുന്നു. ജീവൻ നഷ്ടപ്പെടുത്തിയവർ, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തിയവർ, തങ്ങളുടെ കടയിലെ മുഴുവൻ സാധനങ്ങളും...
സാഹിത്യ അക്കാദമി യുവ സാഹിത്യകാര ശില്പശാല
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍ ചെറായിയില്‍വച്ച് സംസ്ഥാനതലത്തില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള യുവ എഴുത്തുകാര്‍ക്ക് പങ്കെടുക്കാം....
ഇത് ടാഗോർ അദ്ധ്യാത്മികതയ്ക്ക് പ്രസക്തിയുള്ള കാലം – പ്രമോദ് പയ്യന്നൂർ
വിശ്വമാനവികതയ്ക്ക് ഇന്ത്യ നൽകിയ മഹോത ജീവിതസാക്ഷ്യമാണ് രബീന്ദ്രനാഥ ടാഗോർ എന്ന് പ്രമോദ് പയ്യന്നൂർ പറഞ്ഞു. രബീന്ദ്രനാഥ ടാഗോറിന്റെ 78-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും, ഭാഷ സംഗമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ടാഗോർ സ്മരണ...


