Homeസാഹിത്യം

സാഹിത്യം

അന്നൂരില്‍ ഗാന്ധി സമൃതി സദസ്സ്

അന്നൂര്‍: സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നു. നവംബര്‍ 3ന് വൈകിട്ട് 5മണിയ്ക്ക് കെ.പി സ്മാരക ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഡോ. എം.പി മത്തായി 'മത തീവ്രവാദവും...

ഇരകളുടെ ഇതിഹാസം

അക്ഷയ് പി. പി.അതിനുശേഷം* പകലിനും രാത്രിക്കുമിടയിലുള്ള ഏതോ ഒരു ഗ്രഹത്തിൽ വച്ച്, അവൾ സിൽവിയ പ്ലാത്തിനെ വായിക്കും.ഉറക്കമില്ലായ്മയിൽ നിന്നവളുടെ രാത്രികളെ രക്ഷിച്ചെടുക്കാൻ വയ്യാതൊടുക്കം മിഴിച്ച കണ്ണുമായ്,മരിച്ചവരുടെ പകലിലേക്ക് തിരിച്ചു നടക്കും.അടയിരുന്ന കവിത വിരിയുന്നതിനു മുന്നേ മരണപ്പെട്ടുപോയൊരു കവിയുടെ ആത്മാവുപോലസ്വസ്ഥമാകും അവളുടെ ആൾക്കൂട്ട ജീവിതം.അതിനുശേഷമാണവളുടെ മുറി, വിഷാദഭരിതമായൊരു പുരാതന നഗരമാകുന്നതും,അതിനകത്തവൾ ധ്യാനനിരതയാകുന്നതും.ആത്മഹത്യയെന്ന...

മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം

മുതുകുളം: മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരത്തിന് വനിതകളായ എഴുത്തുകാരില്‍നിന്നും കൃതികള്‍ ക്ഷണിക്കുന്നു. 2015 മുതല്‍ 2018 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏത് സാഹിത്യ ശാഖയില്‍പെട്ട കൃതിയും പരിഗണിക്കും.കൃതിയുടെ നാലു കോപ്പി...

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം എം. ബാനിഷിന്

യുജിസി-സിഇസി ദേശീയ വീഡിയോ ഡോക്യുമെൻററി മത്സരത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാല എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ (ഇ.എം.എം.ആര്‍.സി) ക്യാമറാമാൻ എം. ബാനിഷിന് ലഭിച്ചു.  അസീസ് തരുവണയുടെ വയനാടൻ രാമായണത്തെ ആസ്പദമാക്കി ...

” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...

ആസിഫ…

ഷിജു ദിവ്യദേശം എട്ടുവയസ്സുള്ള ഒരു പെൺകിടാവാകുന്നു..എരിയുന്ന വെയിലിൽ..  ട്രാഫിക് സിഗ്നലുകളിൽ നിങ്ങളുടെ അക്ഷമയ്ക്ക് നേരെ ബലൂൺ നിറങ്ങളോ പാവക്കണ്ണുകളോ നീട്ടി അമർഷം വാങ്ങി നിൽക്കുന്നത് അവളാണ്.തീവണ്ടിച്ചക്രങ്ങൾ ശ്രുതിയിട്ട ഉച്ചമയക്കത്തിന്റെ മടുപ്പിന്മേൽ വാക്കും വരിയും ചതഞ്ഞ ഒരു ഹിന്ദിപ്പാട്ടുമായി വന്നു കൈനീട്ടുന്നതുമവൾ തന്നെ.വിളർച്ചയും വരൾച്ചയും ഭേദിച്ചു പൊടുന്നനെ വന്ന തീണ്ടാരിച്ചോരയിൽ തുണിയില്ലായ്‌മയാൽ മണ്ണു പൊത്തിയടച്ച കാലിടുക്കും അവളുടേത്.ഒരു...

ചിലപ്പതികാരം സ്മരണയിൽ മതിലകം

കൊടുങ്ങല്ലൂർ: തമിഴ് ഇതിഹാസ കാവ്യമായ 'ചിലപ്പതികാരം' രചിച്ചതെന്ന് അനുമാനിക്കുന്ന മതിലകത്ത് ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി കാവ്യോത്സവം സംഘടിപ്പിച്ചു. നാട്ടിലെ മൺമറഞ്ഞ കവികളുടെ രചനകൾ ആലപിച്ചാണ് പരിപാടിക്ക് തുടക്കമായത്. വിവിധ തലങ്ങളിലുള്ള നൂറോളം കവികൾ...

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

കുഞ്ഞുണ്ണി – ചിത്രശലഭം കുട്ടികളുടെ സാഹിത്യപുരസ്കാരം

ചൈൽഡ് ഏജ് ആറാമത് കുഞ്ഞുണ്ണി-ചിത്രശലഭം കുട്ടികളുടെ സാഹിത്യപുരസ്കാരത്തിനു വേണ്ടി ചെറുകഥയും കവിതയും ക്ഷണിക്കുന്നു. വെണ്ണിയൂർ എം വിദ്യാധരൻ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഥ മൂന്ന് പേജിലും കവിത...
spot_imgspot_img