Homeസാഹിത്യം

സാഹിത്യം

കൊറോണ ക്വാറന്റയിൻ കാലവും പുസ്തകലോകം സമൂഹമാധ്യമ കൂട്ടായ്മകളും

ഗീതു ജിനൻമലയാള ഭാഷാ സാഹിത്യ ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധരചനകൾക്കൊരു വേദി. വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പ്രവാസികൾക്കും,നവാഗത എഴുത്തുകാർക്കും കൊറോണക്കാലത്തെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുവാൻ ഒരിടം. അഞ്ച് വയസ്സു മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് കുട്ടിപ്പട്ടാളം...

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

കടം

വിഷ്ണു ലതവസന്തം നരച്ചു തുടങ്ങുംമ്പോൾ ഒരു യാത്രയിൽ മറവികളാൽ നാം കണ്ടുമുട്ടിയേക്കുംബോഗിയിലേ തിരക്കിൽ അടുത്ത സ്റ്റോപ്പിറങ്ങേണ്ട യാത്രക്കാരന്റെ സീറ്റിൽ കണ്ണുനട്ടിരിക്കയാൽ മഴയുടുപ്പ് തുന്നിയ തുലാ രാത്രികളൊന്നും ഒർമ്മയെ നനച്ച് കൊള്ളണമെന്നില്ല മാസവസാനം കടം നിറഞ്ഞ കീശയിൽ മറന്നു...

കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ആരംഭിച്ചു.

തിരുവനന്തപുരം : ഭാരത് ഭവനും ന്യൂഡൽഹി റാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഭാരത് ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്കും വിവേചനങ്ങൾക്കും  എതിരെ...

എം.ടി.നാരായണൻ നായർ അന്തരിച്ചു

എം.ടി.വാസുദേവൻ നായരുടെ ജ്യേഷ്ഠനും എഴുത്തുകാരനുമായ എം.ടി.നാരായണൻ നായർ (88) അന്തരിച്ചു. പാലക്കാട് റെയിൽവേ ആശുപത്രിയിൽവച്ചായിരുന്നു മരണം. കുറച്ചു വർഷങ്ങളായി മകൾക്കൊപ്പം പാലക്കാടായിരുന്നു താമസം. കഥകളും വിവർത്തനങ്ങളും ഉൾപ്പെടെ 37 കൃതികൾ രചിച്ചിട്ടുണ്ട്. എം.ടി.വാസുദേവൻ...

തസ്രാക്-സാര്‍ത്ഥകമായ സര്‍ഗസ്മൃതി

കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗവും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എല്‍.വി ഹരികുമാര്‍ ഒ.വി.വിജയന്‍ സ്മാരകത്തെക്കുറിച്ച്..

61-ന്റെ നിറവില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്

നിധിന്‍ വി.എന്‍.മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 61 വയസ്സ്.  'വേദനതന്‍ കാലമേഘത്തില്‍ നിന്നെത്തി ഭൂമിപൊളിക്കുന്ന കൊള്ളിയാന്‍, നീരറ്റ മണ്ണിന്റെ നിത്യദാഹങ്ങളില്‍ തോരാതെ പെയ്യുന്ന വര്‍ഷം, അക്ഷരങ്ങളായി പൊട്ടിവിരിഞ്ഞ ദുഃഖഭീജം'. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ...

ആറു പ്രണയ കവിതകൾ

കവിത മുനീർ അഗ്രഗാമിഎട്ടാമത്തെ കടൽഎന്റെ ഉള്ളിൽ എട്ടു കടലുകളുണ്ട് എഴെണ്ണത്തിൽ നീ ഒറ്റയ്ക്ക് സഞ്ചരിച്ചാലും ഏട്ടാമത്തെതിൽ ഞാനില്ലാതെ നിനക്ക് സഞ്ചരിക്കാൻ സാദ്ധ്യമല്ല. കാരണം അതിലെ ജലം ഞാൻ ജലത്തിന്റെ ഇളക്കം നീ.ഒരിക്കൽ ഇറങ്ങിയാൽ നനവുമാറാത്ത സ്പർശനത്തിൽ നാം രണ്ടു പേരും ആദ്യത്തെ തിരയുടെ ആദ്യത്തെ വിരലുകൾ പിടിച്ച് രണ്ടു...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്

പ്രഥമ ജെ സി ബി സാഹിത്യ പുരസ്കാരം ബെന്യാമിന്. 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ 'ജാസ്മിന്‍ ഡേയ്‌സ്' എന്ന കൃതിയാണ് പുരസ്‌ക്കാരം നേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ...
spot_imgspot_img