Homeസാഹിത്യം

സാഹിത്യം

പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍

എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...

അവർ കടന്നു പോകുന്നതിന് മുൻപ്: ജിമ്മി നെൽസൺ

അരുൺ കെ ഒഞ്ചിയംബ്രിട്ടനിൽ നിന്നുള്ള ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ജിമ്മി നെൽസൺ. തന്റെ ക്യാമറ അതുല്യമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന് ജിമ്മി വിശ്വസിച്ചു.തദ്ദേശീയമായ സംസ്‌കാരങ്ങൾ പകർത്തുകയും അതിനുവേണ്ടി ലോകത്തിലെ ഏറ്റവും ഒളിഞ്ഞു...

ഫ്രിദ കാഹ്ലോയുടെ രചനകൾ

തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സ്വതന്ത്ര വിവർത്തനം.

ഷൗക്കത്തുമായി സംവദിക്കാം

കൊച്ചി: ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5 മണിക്ക് 'ഹിമാലയം: യാത്ര, അനുഭവം, എഴുത്ത്' എന്ന വിഷയത്തില്‍ ഷൗക്കത്തിന്റെ പ്രഭാഷണമൊരുങ്ങുന്നു. കലൂരിലെ മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂമില്‍ വെച്ചുനടക്കുന്ന പ്രഭാഷണത്തിനുശേഷം അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം...

ബി സോണ്‍ നാളെ മുതല്‍. ഷെഡ്യൂള്‍ വായിക്കാം

വടകര:  കാലിക്കറ്റ് സർവ്വകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ബി-സോൺ കലോത്സവം നാളെ മുതല്‍ മടപ്പള്ളി കോളേജില്‍. ശനി, ഞായര്‍ ദിവസങ്ങില്‍ ഓഫ്‌ സ്റ്റേജ് മത്സരങ്ങള്‍ ആണ്.5,6,7 തീയ്യതികളിലാണ്‌ ഓണ്‍ സ്റ്റേജ്.ഓഫ്‌ സ്റ്റേജ്...

പ്രഥമ കെ. വി. സുധാകരന്‍ കഥാപുരസ്‌കാരം വി. എം. ദേവദാസിന്

പ്രഥമ കെ. വി. സുധാകരന്‍ കഥാപുരസ്‌കാരം വി. എം. ദേവദാസിന്. ദേവദാസിന്റെ അവനവന്‍ തുരുത്താണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒക്ടോബര്‍ 3-ന് ഗവ. ബ്രണ്ണന്‍ കോളേജിലെ മലയാളവിഭാഗം & ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ. ആര്‍....

കൃതി സാഹിത്യോത്സവം: രജിസ്‌ട്രേഷന്‍ തുടരുന്നു

കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 1 മുതല്‍ 11 വരെ എസ്പിസിഎസ് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയ്്‌ക്കൊപ്പം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് 6 മുതല്‍ 10 വരെ...

തിരുമുറിവുകളുടെ ഭാഷ

മറിയംഅടുക്കള ഒരു തിരുഹൃദയമാണ്, അവൾ അതിലെ ഉണങ്ങാത്ത മുറിവുംതിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളിതേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യംപടിവാതിൽക്കൽ എത്തിനോക്കി പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽചിരവയിലിരുന്ന് ആർത്തുപെയ്യുന്നു പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾഅതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത്...

ഇക്കൊല്ലം സാഹിത്യ നൊബേല്‍ പ്രഖ്യാപനമില്ല

ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി. ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും അക്കാദമിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നൊബേല്‍ നിര്‍ണയസമിതിയംഗവും എഴുത്തുകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ്...

ഫൈസല്‍ ബാവയുടെ ‘ഭൂപടത്തിന്റെ പാട്’ പ്രകാശനത്തിന്

ഫൈസല്‍ ബാവയുടെ 'ഭൂപടത്തിന്റെ പാട്' എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം തൃശ്ശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കും. ഏപ്രില്‍ 14 ഞായറാഴ്ച മൂന്നുമണിക്കാണ് പ്രകാശനം നടക്കുക. വി.കെ. ശ്രീരാമന്‍, ഷൗക്കത്ത്, പി.പി....
spot_imgspot_img