Homeസാഹിത്യം
സാഹിത്യം
നാല്‍പ്പത്
നിലോഫർ ടി. എ.ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍,
ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍,
കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം
നിന്‍ സ്വരം
നിശബ്ദമായിക്കഴിയുമ്പോള്‍,
നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍,
നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും...
മരിച്ചവർ തിരിച്ചുവരുമ്പോൾ
ഏ. വി. സന്തോഷ് കുമാർമരിച്ചവർ ഒരിക്കൽ തിരിച്ചു വരും
ഒരിക്കൽ മാത്രം.അന്ന് നിങ്ങൾ
മുമ്പ് പറയാൻ മറന്നവയൊക്കെയും
ഓർത്തെടുത്ത് പറയും.
ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ
ചെയ്തുകൊടുക്കുവാനായും.നിങ്ങൾമാത്രം തുടർച്ചയായി
പറഞ്ഞുകൊണ്ടിരിക്കുന്നതിൽ
ജാള്യതപ്പെട്ട്
ചില അഭിപ്രായങ്ങൾ ആരായും.
അപ്പോൾ
നിങ്ങൾ പറഞ്ഞതൊന്നും
വന്നയാൾ
കേട്ടില്ലല്ലോ എന്ന്
കൂടുതൽ ജാള്യതപ്പെടും.
വന്നിരിക്കുന്നതെന്തിനാണെന്ന്
വന്നയാൾ പറഞ്ഞറിയുമ്പോൾ
നിങ്ങൾ
എന്തൊരു ദുരന്തമാണെന്ന തോന്നൽ
നിങ്ങളെ മൂടും.മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ,
അപ്പോൾ...
പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
നെടുമങ്ങാട്: പതിനൊന്നാമത് ബിസിവി കവിതാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2014 മുതല്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ ഡിസംബര്‍ 25-ന് മുമ്പ് ലഭിക്കണം. പിഎസ്...
ഇന്ത്യൻ ട്രൂത്ത് കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
കോഴിക്കോട്: ഇന്ത്യൻ ട്രൂത്ത് കഥാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2016, 2017, 2018 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുക. 5001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.പുസ്തകത്തിന്റെ 4...
ഫൈസല്‍ ബാവയുടെ ‘ഭൂപടത്തിന്റെ പാട്’ പ്രകാശനത്തിന്
ഫൈസല്‍ ബാവയുടെ 'ഭൂപടത്തിന്റെ പാട്' എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം തൃശ്ശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കും. ഏപ്രില്‍ 14 ഞായറാഴ്ച മൂന്നുമണിക്കാണ് പ്രകാശനം നടക്കുക. വി.കെ. ശ്രീരാമന്‍, ഷൗക്കത്ത്, പി.പി....
കെ. ഇ. എന്നും കവിതയും
കോഴിക്കോട്: NIT കോഴിക്കോട് രാഗം'18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച്...
‘നവമാധ്യമ ഇടങ്ങളിലെ സ്ത്രീ’: ദീപ നിഷാന്തും 10 പെണ്ണുങ്ങള്‍
വടകര: നവമാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയരായ പത്ത് സ്ത്രീകള്‍ അവരുടെ ആശകളും ആശങ്കകളും എഴുത്തുകാരി ദീപ നിഷാന്തുമായി പങ്കുവെക്കുന്നു. ‘പെണ്ണുങ്ങള്‍ നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്ന പേരില്‍ ഡി സി ബുക്സ് ഫെയറിന്‍റെ ഭാഗമായി...
ഇടവേളകളിൽ
അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...!
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....!
ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...!
സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. !
മത്തു പിടിപ്പിക്കുന്ന...
നാല് കവിതകള്‍
സുജിത്ത് സുരേന്ദ്രൻവാടകവീട്പ്രണയംകൊണ്ടു
മുറിവേറ്റവൻ
കവിതകൊണ്ടു
മെനഞ്ഞുണ്ടാക്കിയ
വാടകവീട്ടിലായിരുന്നു..മരണമെന്ന
വീട്ടുടമസ്ഥൻ
ഇറക്കിവിടും വരെ.!കൂട്ടുകാരൻഞാൻ
നടന്നുവന്ന
തീവഴികളിൽ
തണലു
ചാറിനിന്നൊരു
മരമുണ്ടായിരിക്കും..ഹൃദയങ്ങൾകവിതയുടെ
മരക്കൊമ്പിൽ
തൂങ്ങി
കിടന്നാടുന്നുണ്ട്.
പ്രണയം കൊണ്ടു
മുറിവേറ്റ
ചില ഹൃദയങ്ങൾ..ആഴംകവിളിലേക്ക്
കവിഞ്ഞൊഴുകിയ
പുഴയുടെ
ആഴമറിഞ്ഞത്നമ്മുടെ ഹൃദയങ്ങൾ
രണ്ടുതീരങ്ങളായി
മാറിയതിനു ശേഷമാണ്.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ
കവിത
എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ അടിവയറ്റിലേയ്ക്ക് തിരിച്ചിറക്കും
അതും പോരാതെ,
ഉള്ളും ഉടലും പൊള്ളിച്ചടർത്തും ചിലർ.വേറെ ചിലരവളുടെ സ്വഭാവ സർട്ടിഫിക്കറ്റ്
തയ്യാറാക്കിയതിൽ
മറുകിന്റെയെണ്ണം, തുടയളവ്,...


