BOOKS

” കൃഷി വിജയത്തിന് ഒരു ഫോർമുല ” പ്രകാശനം ചെയ്തു

സി.ഹരിഹരൻ എഴുതിയ " കൃഷി വിജയത്തിന് ഒരു ഫോർമുല " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു.കേരളാ മുഖ്യമന്ത്രി ,ശ്രി. പിണറായി വിജയൻ ,ബഹു കൃഷിമന്ത്രി ശ്രീ.വി.എസ്.സുനിൽകുമാറിനു നൽകി നിർവ്വഹിക്കുന്നു.'M L A...

കതിവന്നൂർ വീരന് മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ്

ഡോ. വി. ലിസി മാത്യു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കതിവന്നൂർ വീരൻ എന്ന പുസ്‌തകത്തിന് കേരള ഫോൾക്‌ലോർ അക്കാദമിയുടെ മലയാളത്തിലെ മികച്ച ഫോൾക്‌ലോർ പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചു. 2 വർഷം...

‘സി. അയ്യപ്പന്റെ കഥകള്‍’ സമ്പൂര്‍ണപതിപ്പിന്റെ പ്രകാശനം

സി.അയ്യപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പുസ്തകമാവുന്നു. 'സി. അയ്യപ്പന്റെ കഥകള്‍' എന്ന പേരില്‍ ആമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മെയ് 19 ന് വൈകിട്ട് 3 മണിയ്ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ വെച്ച് ...

‘എർത്തേൺ പോട്ടറി’ പ്രകാശിതമായി

ഷാർജ: ഉദിനൂർ സ്വദേശിനി മറിയം താഹിറയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം 'എർത്തേൺ പോട്ടറി' ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു. ഷാർജയിൽ ബിസിനസ് നടത്തുന്ന ഉദിനൂർ സ്വദേശി ടി.എ റഹ്മത്തുള്ളയുടെയും...

ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മനോഹരന്‍ വി പേരകത്തിന്റെ മൂന്നാമത് നോവല്‍ ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു. മെയ് 20ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് കുന്നംകുളം ലിവാ ടവറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യാത്ഥിയായി പ്രശസ്ത...

അവർ കടന്നു പോകുന്നതിന് മുൻപ്: ജിമ്മി നെൽസൺ

അരുൺ കെ ഒഞ്ചിയംബ്രിട്ടനിൽ നിന്നുള്ള ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ജിമ്മി നെൽസൺ. തന്റെ ക്യാമറ അതുല്യമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന് ജിമ്മി വിശ്വസിച്ചു.തദ്ദേശീയമായ സംസ്‌കാരങ്ങൾ പകർത്തുകയും അതിനുവേണ്ടി ലോകത്തിലെ ഏറ്റവും ഒളിഞ്ഞു...

അച്ഛന്റെ കഥകളും മകളുടെ കവിതകളും പ്രകാശിതമാകുന്നു

പുതു എഴുത്തുകാരില്‍ ശ്രേദ്ധേയയായ ബിന്ദു ടിജിയുടെ പ്രഥമ കവിതാ സമാഹാരവും പിതാവ് ലാസര്‍ മണലൂരിന്റെ ചെറുകഥാ സമാഹാരവും പ്രകാശനത്തിനെത്തുന്നു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച് ജൂണ്‍ 10ന് വൈകിട്ട് 3 മണിയ്ക്കാണ്...

‘റെഡ് സോണ്‍’ പുസ്തക പ്രകാശനം

ലോകഫുട്‌ബോളിന്റെ അന്തരംഗങ്ങളിലേക്ക് സഞ്ചരിക്കുന്ന ഫുട്‌ബോള്‍ പുസ്തകമായ റെഡ്‌സോണ്‍ ജൂണ്‍ 27ന് വൈകീട്ട് ഗായകന്‍ പി ജയദേവന് നല്‍കി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സിന്റെ തൃശ്ശൂര്‍ വെളിയന്നൂര്‍ ഹാളില്‍ വെച്ചാണ്...

‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്

തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28 തിങ്കൾ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. സി പി...

‘പകര്‍ന്നാട്ടം’ പ്രകാശനത്തിന്

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കോട്ടയ്ക്കല്‍ ശശിധരന്റെ 'പകര്‍ന്നാട്ടം' പ്രകാശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 23ന് വൈകിട്ട് 4.30ന് കെപി കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ഡോ. ശശി തരൂര്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് പുസ്തകം...
spot_imgspot_img