BOOKS

‘റെഡ് സോണ്‍’ പുസ്തക പ്രകാശനം

ലോകഫുട്‌ബോളിന്റെ അന്തരംഗങ്ങളിലേക്ക് സഞ്ചരിക്കുന്ന ഫുട്‌ബോള്‍ പുസ്തകമായ റെഡ്‌സോണ്‍ ജൂണ്‍ 27ന് വൈകീട്ട് ഗായകന്‍ പി ജയദേവന് നല്‍കി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സിന്റെ തൃശ്ശൂര്‍ വെളിയന്നൂര്‍ ഹാളില്‍ വെച്ചാണ്...

മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം ‘ചൈനീസ് മഞ്ഞ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ദേശാഭിമാനി സബ് എഡിറ്റര്‍ മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം 'ചൈനീസ് മഞ്ഞ' പ്രകാശനം ചെയ്തു. പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് അമലിന്...

ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി

സജീര്‍. എസ്. ആര്‍. പിമലയാള നോവലിന്റെ ഭൂമി ശാസ്ത്രത്തെ മാറ്റി എഴുതുന്ന നോവലെന്ന ആമുഖത്തോടെ ഇൻസൈറ്റ് പബ്ലിക്ക അവതരിപ്പിക്കുന്ന വി.എച്ച് നിഷാദിന്റെ പുസ്തകമാണ് 'ഏകാന്തതയെ കുറിച്ചൊരു നോവൽ കൂടി'നമ്മളിത് വരെ പരിചയപെട്ട നോവലുകളിൽ...

ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി

മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച...

പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍

എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...

ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...

യത്തീമിന്റെ നാരങ്ങാമിഠായി

പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...

നന്തനാര്‍ സാഹിത്യ പരസ്‌കാരം – 2018

നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ 'കഥയില്ലാക്കഥ' എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

‘എർത്തേൺ പോട്ടറി’ പ്രകാശിതമായി

ഷാർജ: ഉദിനൂർ സ്വദേശിനി മറിയം താഹിറയുടെ ഇംഗ്ലിഷ് കവിതാ സമാഹാരം 'എർത്തേൺ പോട്ടറി' ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്തു. ഷാർജയിൽ ബിസിനസ് നടത്തുന്ന ഉദിനൂർ സ്വദേശി ടി.എ റഹ്മത്തുള്ളയുടെയും...

ഏട്ടാമത് ശങ്കരന്‍കുട്ടി സ്മാരകപുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്

ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്ന എട്ടാമത് ശങ്കരന്‍കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് രാജേഷ് ചാലോടിന്. 10001 രൂപയും, പ്രശസ്തി പത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച...
spot_imgspot_img