BOOKS

കൊയിലാണ്ടിയില്‍ പുസ്തക പയറ്റ്

കെയര്‍ കൊയിലാണ്ടി ഒരുക്കുന്ന പുസ്തക പയറ്റ് ബുധനാഴ്ച വൈകിട്ട് 7 മണിയ്ക്ക് നടക്കും. ഖത്തര്‍ പ്രവാസികളുടെ കൂട്ടായായ കെയര്‍ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. കല്‍പറ്റ നാരായണനാണ് മുഖ്യാതിഥി. കെയര്‍ നോളേജ് ആന്‍ഡ് റീഡിംഗ് റൂം...

‘വിശുദ്ധ കേളൻ’ പ്രകാശനം ചെയ്തു

കോഴിക്കോട്: ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിനോയ് വരകിലിന്‍റെ 'വിശുദ്ധ കേളൻ' എന്ന നോവൽ കവി പി.കെ ഗോപി സുപ്രഭാതം മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് കിംഗ് ഫോർട്ട്...

വീനസ് ഫ്ലൈ ട്രാപ്പ് പ്രകാശനത്തിന്

ഡോ.മനോജ്‌ വെള്ളനാടിന്റെ “വീനസ് ഫ്ലൈ ട്രാപ്പ്” പ്രകാശനത്തിനൊരുങ്ങുന്നു. ജൂണ്‍ 10 ഞായറാഴ്ച വൈകുന്നേരം 4.30 ന് നെടുമങ്ങാട് ടൗൺ എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍, ചന്ദ്രമതി “വീനസ് ഫ്ലൈ ട്രാപ്പ്” എന്ന കഥാ...

അവർ കടന്നു പോകുന്നതിന് മുൻപ്: ജിമ്മി നെൽസൺ

അരുൺ കെ ഒഞ്ചിയംബ്രിട്ടനിൽ നിന്നുള്ള ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ജിമ്മി നെൽസൺ. തന്റെ ക്യാമറ അതുല്യമായ സാമൂഹിക ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന് ജിമ്മി വിശ്വസിച്ചു.തദ്ദേശീയമായ സംസ്‌കാരങ്ങൾ പകർത്തുകയും അതിനുവേണ്ടി ലോകത്തിലെ ഏറ്റവും ഒളിഞ്ഞു...

ചിറകുവിരിയിച്ച് പാപ്പാത്തി സാഹിത്യോത്സവം

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് ദിവസമായി നടന്നു വന്ന പാപ്പാത്തി സാഹിത്യോത്സവം സമാപിച്ചു. 16 പുതിയ പുസ്തകങ്ങളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്തത്.സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍...

പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍

എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍, പ്രവാചകന്‍ എന്നീ പുസ്തകങ്ങളാണ് നിത്യാഞ്ജലി പബ്ലിക്കേഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ജനുവരിയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍...

‘വൃക്ഷങ്ങളുടെ രഹസ്യ ജീവിതം’ പ്രകാശനത്തിന്

തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ വെച്ച് 'വൃക്ഷങ്ങളുടെ രഹസ്യ ജീവിതം' പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5 മണിയ്ക്ക്പരിപാടി ആരംഭിക്കും. പീറ്റര്‍ വോലെബെന്നിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ഡോ. കുസുമം ജോസഫ്,...

‘അപരത്തെ തൊടുമ്പോള്‍’ പ്രകാശനത്തിനെത്തുന്നു

സുനില്‍ പി ഇളയിടവും റഫീഖ് ഇബ്രാഹിമും തമ്മിലുണ്ടായ സംഭാഷണം പുസ്തക രൂപത്തിലെത്തുന്നു. മെയ് 3ന് വൈകിട്ട് 5 മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ...

‘കനല്‍ മനുഷ്യര്‍’ പ്രകാശിതമായി

റിയാദ്: പ്രവാസി പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‍െറ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘കനല്‍ മനുഷ്യര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് ദമ്പതികളായ ബീനയും ഫൈസലും...

വാട്‌സ് ആപ്പിലൂടെ വ്യാജപുസ്തകങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍

കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി...
spot_imgspot_img