പുസ്തകപരിചയം
കാലം കതിർപ്പിച്ച തീ നാമ്പുകൾ
(പുസ്തകപരിചയം)ഷാഫി വേളം"പൊള്ള" എന്ന കവിതാ സമാഹാരത്തിലൂടെ കവി സാമൂഹിക യാഥാർഥ്യങ്ങളെ തുറന്ന കണ്ണുകളോടെ കാണുക മാത്രമല്ല ഉൾക്കാഴ്ച്ചയോടെ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്. ആശയ ഗാംഭീര്യമൊട്ടും ചോരാതെ തന്നെ കവിതയെഴുതാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷാ ലാളിത്യവും കാവ്യഭംഗിയും...
ത്യാഗത്തിന്റെ മനുഷ്യ ഗന്ധം പേറുന്ന ഇരു ചിത്രങ്ങൾ
(പുസ്തകപരിചയം)തസ്‌ലീം പെരുമ്പാവൂർഅടിമ കച്ചവടത്തിന്റെയും മനുഷ്യ ക്രൂരതകളുടെയും ഏറെ കഥകൾ പേറുന്ന ഭൂവിടങ്ങളാണ് ആഫ്രിക്കയും ആൻഡമാനും. സമാനതകളില്ലാത്ത യാതനകളുടെയും ക്രൂരതകളുടെയും ചരിത്രം പേറുന്ന രണ്ട് ദേശങ്ങളിലെ യാത്രാനുഭവത്തെ ഒരേ
കോണിൽ കോർത്തി വായനക്കാർക്ക് മുന്നിൽ വിസ്മയം...
എഴുത്താണ് അതിജീവനം
(പുസ്തകപരിചയം)ഷാഫി വേളംപ്രതിസന്ധി ഘട്ടത്തിൽ തളരാതെ എഴുത്തിലൂടെ അതിജീവനം കണ്ടെത്തിയ അനേകം മനുഷ്യരുണ്ട്. അതിലൊരാളാണ് ഷമീന ശിഹാബ്. മരണം താണ്ഡവമാടിയ കോവിഡ് കാലത്തെയാണ് ഷമീന എഴുതുന്നത്. ഹൃദയത്തിൽ തൊട്ടെഴുതിയ ജീവിത ക്കുറിപ്പുകളും കവിതകളുമാണ് ഈ...
രണ്ടാമൂഴക്കാരന്റെ കഥ
(വായന)പ്രവീണ പി.ആര്‍.'ശത്രുവിനോട് ദയ കാട്ടരുത്. ദയയില്‍ നിന്നും കൂടുതല്‍ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാകും. മൃഗത്തെ വിട്ടു കളയാം മനുഷ്യന് രണ്ടാമത് ഒരു അവസരം കൊടുക്കരുത്'സ്വന്തം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍...
കവിതകളിൽ പ്രകൃതിയുടെ ചാരുത
പുസ്തകപരിചയംഷാഫി വേളംജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ 'വസന്ത തിലകം' എന്ന കവിതാ സമാഹാരം. മിക്ക കവിതകളിലും പ്രകൃതിയുടെ ചാരുതയും പ്രകൃതിയുടെ നിലവിലെ അവസ്ഥയുമാണ് വിഷയമായിട്ടുള്ളത്. അർഥം തിരയാൻ നിഘണ്ടു ആവശ്യം...
ജീവിതാനുഭവങ്ങൾക്ക് അക്ഷര ശിൽപം പണിയുമ്പോൾ..
പുസ്തകപരിചയംഷാഫി വേളംജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ് പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന് ആർക്കും ഒളിച്ചോടി പോകാൻ സാധ്യമല്ല. കടന്നുവന്ന വഴികളിൽകണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ...
ചെറിയ വരികളിലെ മുല്ലപ്പൂ ഗന്ധം
(ബുക്ക് റിവ്യൂ)ഷാഫി വേളം"ഒരിക്കൽ പെയ്താൽ മതി
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ" എന്ന വരികൾ പി.ആർ. രതീഷിന്റേതാണ്. വാക്കുകളുടെ ധൂർത്തും, ദുർഗ്രാഹ്യതയുമില്ലാതെരണ്ടു വരികളിലൂടെ എത്ര വലിയ ആശയമാണ് അനുവാചകരോട് പങ്കു വെക്കുന്നത്. അതുപോലെ ചെറിയ വരികളിലൂടെ...
ബഷീര്‍ എഴുത്തിലെ ‘തങ്കം’
(വായന)യാസീന്‍ പെരുമ്പാവൂര്‍ബഷീറിന്റെ തൂലികയില്‍ പിറവികൊണ്ട ആദ്യ രചനകളില്‍ ഒന്നാണ് തങ്കം (1937). ഈ രചനയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് ബഷീര്‍ ഒരു മുഖവുരയില്‍ പറഞ്ഞ വാക്കുകളാണ്. 'തങ്കം'എഴുതി പ്രസിദ്ധീകരിക്കാന്‍ ബഷീര്‍ ജയകേരളം മാസിക...
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....
നവഭാവുകത്വത്തിന്റെ കഥാഖ്യാനം
(പുസ്തകപരിചയം)ഷാഫി വേളംജനനം ഒരു വരയാണെങ്കില്‍ മരണം മറ്റൊരു വരയാണ്. ഈ രണ്ടു വരകള്‍ക്കിടയിലാണ് മനുഷ്യന്റെ ഹ്രസ്വകാല ജീവിതം. ആ ജീവിതത്തിന്റെ തീവ്രമായ ആവിഷ്‌കാരങ്ങളാണ് റൈഹാന വടക്കാഞ്ചേരിയുടെ 'ഇരുവര' എന്ന കഥാസമാഹാരം. ഈ സമാഹാരത്തിലെ...


